---
title: "പ്രവാസി സംഘം; കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയാ കൺവൻഷൻ നടന്നു"
english_title: "Kerala Pravasi Sangham Onchiyam Area Convention held"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/366045/kerala-pravasi-sangham-onchiyam-area-convention-held"
published_at: "2026-06-15T10:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2f841219f3e_xcsdfgb.jpg"
keywords: ["latest news", "Kerala Pravasi Sangham", "Onchiyam"]
---

# പ്രവാസി സംഘം; കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയാ കൺവൻഷൻ നടന്നു

> **Lead Summary:** ഒഞ്ചിയം: **[** കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയാ കൺവൻഷൻ വെള്ളികുളങ്ങരയിൽ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം സലീം മണാട്ട് ഉദ്ഘാടനംചെയ്തു. ശശി പറമ്പത്ത്, വിമല നാരായണൻ, സി എച്ച് വിജയൻ എന്നിവർ സംസാരിച്ചു.

## Article Content

ഒഞ്ചിയം: **[** കേരള പ്രവാസി സംഘം ഒഞ്ചിയം ഏരിയാ കൺവൻഷൻ വെള്ളികുളങ്ങരയിൽ നടന്നു. സംസ്ഥാന കമ്മിറ്റി അംഗം സലീം മണാട്ട് ഉദ്ഘാടനംചെയ്തു. ശശി പറമ്പത്ത്, വിമല നാരായണൻ, സി എച്ച് വിജയൻ എന്നിവർ സംസാരിച്ചു.

കെ കെ രാമചന്ദ്രൻ അധ്യക്ഷനായി. സി കെ അശോകൻ സ്വാഗതവും ദിൽഷാദ് അഴിയൂർ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/366045/kerala-pravasi-sangham-onchiyam-area-convention-held)