---
title: "വടകര ബ്ലോക്ക് എംപ്ലോയീസ് സഹകരണ സൊസൈറ്റി ദശ വാർഷികാഘോഷം സംഘടിപ്പിച്ചു"
english_title: "Vadakara Block Employees Cooperative Society organized its tenth anniversary celebration"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/366176/vadakara-block-employees-cooperative-society-organized-its-tenth-anniversary-celebration"
published_at: "2026-06-15T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2fe8412960a_CVTHG.jpg"
keywords: ["LATEST NEWS", "Vadakara Block Employees Cooperative Society", "VADAKARA"]
---

# വടകര ബ്ലോക്ക് എംപ്ലോയീസ് സഹകരണ സൊസൈറ്റി ദശ വാർഷികാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** ഒഞ്ചിയം: **[** വടകര ബ്ലോക്ക് എംപ്ലോയീസ് സഹകരണ സൊസൈറ്റി ദശ വാർഷികാഘോഷം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ് കെ ശശികുമാർ അധ്യക്ഷനായി.

## Article Content

ഒഞ്ചിയം: **[** വടകര ബ്ലോക്ക് എംപ്ലോയീസ് സഹകരണ സൊസൈറ്റി ദശ വാർഷികാഘോഷം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ആയാടത്തിൽ രവീന്ദ്രൻ ഉദ്ഘാടനംചെയ്തു. സംഘം പ്രസിഡന്റ് കെ ശശികുമാർ അധ്യക്ഷനായി.

വിദ്യാർഥികൾ ക്ക് പഠനോപകരണങ്ങളുടെ വി തരണം സെക്രട്ടറി അനീഷ് കു മാർ നിർവഹിച്ചു. കടവത്തൂർ വൊക്കേഷണൽ ഹയർ സെക്ക ൻഡറി സ്കൂൾ പ്രിൻസിപ്പൽ സു ബാഷ് ചന്ദ്ര ബോസ് ബോധവ ൽക്കരണ ക്ലാസെടുത്തു. വൈസ് പ്രസിഡന്റ് എം വിജ യൻ, വി കെ ശശി, സി കെ രാജീ വൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/366176/vadakara-block-employees-cooperative-society-organized-its-tenth-anniversary-celebration)