---
title: "ഒഞ്ചിയം ചുഴലിപ്രത്ത് സുമതി അന്തരിച്ചു"
english_title: "Onchiyam Chuhaliprath Sumathi Passed Away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/366208/onchiyam-chuhaliprath-sumathi-passed-away"
published_at: "2026-06-15T20:56:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3019afc8670_sumathi_death.jpg"
keywords: ["Latest News", "Obituary", "Onchiyam"]
---

# ഒഞ്ചിയം ചുഴലിപ്രത്ത് സുമതി അന്തരിച്ചു

> **Lead Summary:** വടകര: ഒഞ്ചിയം ചുഴലിപ്രത്ത് റിട്ടേ: വിമുക്തഭടൻ പത്മനാഭൻ്റെ ഭാര്യ സുമതി അന്തരിച്ചു. മക്കൾ സീമ (സിവിൽ സപ്ലൈസ് ), സുധീഷ് (യു.എൽ.സി.സി.എസ്) .

## Article Content

വടകര: ഒഞ്ചിയം ചുഴലിപ്രത്ത് റിട്ടേ: വിമുക്തഭടൻ പത്മനാഭൻ്റെ ഭാര്യ സുമതി അന്തരിച്ചു. മക്കൾ സീമ (സിവിൽ സപ്ലൈസ് ), സുധീഷ് (യു.എൽ.സി.സി.എസ്) .

മരുമക്കൾ: രാജേഷ് (അധ്യാപകൻ മലപ്പുറം) നിഷ.( ഗാലക്സി വടകര) സഹോദരർ വേണു നടുക്കണ്ടി, പ്രഭാകരൻ , ബാബു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/366208/onchiyam-chuhaliprath-sumathi-passed-away)