---
title: "ഓർമ്മ പുതുക്കി ; കോൺഗ്രസ് നേതാവ് പി അച്യുതൻ മാസ്റ്റർ അനുസ്മരണം"
english_title: "Congress leader P Achuthan Master remembered"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/366294/congress-leader-p-achuthan-master-remembered"
published_at: "2026-06-16T11:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a30eb66ec921_XCVDFGB.jpg"
keywords: ["LATEST NEWS", "Congress leader", "P Achuthan Master", "VADAKARA"]
---

# ഓർമ്മ പുതുക്കി ; കോൺഗ്രസ് നേതാവ് പി അച്യുതൻ മാസ്റ്റർ അനുസ്മരണം

> **Lead Summary:** വടകര: **[** കോൺഗ്രസ് നേതാവ് പി അച്യുതൻ മാസ്റ്റർ അനുസ്മരണം കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ഗോപിനാഥ് ഉദ്ഘാടനംചെയ്തു.

## Article Content

വടകര: **[** കോൺഗ്രസ് നേതാവ് പി അച്യുതൻ മാസ്റ്റർ അനുസ്മരണം കോൺഗ്രസ് എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബാബു ഗോപിനാഥ് ഉദ്ഘാടനംചെയ്തു.

ബ്ലോക്ക് പ്രസിഡൻ്റ് ടി രാധാകൃഷ്ണൻ അധ്യക്ഷനാ യി. പി പി ദാമോദരൻ, തയ്യുള്ളതിൽ രാജൻ, പി സോമശേ ഖരൻ, വി പി സുരേന്ദ്രൻ, വട ക്കയിൽ രാജൻ, കെ കെ ജയ പ്രകാശ് എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/366294/congress-leader-p-achuthan-master-remembered)