---
title: "'വസന്തകാലം'; കുടുംബശ്രീ ഓണക്കനി നിറപൊലിമയുടെ ചെണ്ടു മല്ലി കൃഷി ആരംഭിച്ചു"
english_title: "Maniyur Panchayat has started cultivation of chendu malli"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/366518/maniyur-panchayat-has-started-cultivation-of-chendu-malli"
published_at: "2026-06-17T12:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a324224eed2a_13.jpg"
keywords: ["latest news", "chendu malli", "Maniyur Panchayat", "maniyur"]
---

# 'വസന്തകാലം'; കുടുംബശ്രീ ഓണക്കനി നിറപൊലിമയുടെ ചെണ്ടു മല്ലി കൃഷി ആരംഭിച്ചു

> **Lead Summary:** മണിയൂർ:**[** മണിയൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓണക്കനി നിറപൊലിമയുടെ ഭാഗമായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. കുടുംബശ്രീയും കൃഷിഭവനും ചേർന്നാണ് കൃഷി. ജെഎൽജി കാർമ 12-ാം വാർഡ് നേതൃത്വത്തിൽ നടീൽ ഉത്സവം പഞ്ചായത്തംഗം പി സബീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

മണിയൂർ:**[** മണിയൂർ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓണക്കനി നിറപൊലിമയുടെ ഭാഗമായി ചെണ്ടുമല്ലി കൃഷി ആരംഭിച്ചു. കുടുംബശ്രീയും കൃഷിഭവനും ചേർന്നാണ് കൃഷി. ജെഎൽജി കാർമ 12-ാം വാർഡ് നേതൃത്വത്തിൽ നടീൽ ഉത്സവം പഞ്ചായത്തംഗം പി സബീഷ് ഉദ്ഘാടനം ചെയ്തു.

ടി ഗീത അധ്യക്ഷയായി. സി ആർ പി വാസന്തി, സിഡിഎസ് അം ഗം ഷംന, ടി എം ഷീബ എന്നി വർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/366518/maniyur-panchayat-has-started-cultivation-of-chendu-malli)