---
title: "കളരി പരിശീലനം; ലോകനാർകാവ് ദേവസ്വം കളരി സംഘം വർഷകാല കളരി പരിശീലന ക്ലാസ് തുടങ്ങി"
english_title: "Lokanarkavu Devaswom Kalari Sangham begins monsoon Kalari training class"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/366528/lokanarkavu-devaswom-kalari-sangham-begins-monsoon-kalari-training-class"
published_at: "2026-06-17T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a32488a4bb8c_fgdfg.jpg"
keywords: ["latest news", "Kalari training class", "monsoon Kalari training class"]
---

# കളരി പരിശീലനം; ലോകനാർകാവ് ദേവസ്വം കളരി സംഘം വർഷകാല കളരി പരിശീലന ക്ലാസ് തുടങ്ങി

> **Lead Summary:** വടകര: **[** ലോകനാർകാവ് ദേവസ്വം കളരി സംഘം കടത്തനാടിന്റെ വർഷകാല കളരി പരിശീലന ക്ലാസ് വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷീജ അരിമീത്തൽ അധ്യക്ഷയായി.

## Article Content

വടകര: **[** ലോകനാർകാവ് ദേവസ്വം കളരി സംഘം കടത്തനാടിന്റെ വർഷകാല കളരി പരിശീലന ക്ലാസ് വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ഷീജ അരിമീത്തൽ അധ്യക്ഷയായി.

കെ ഗോപാലൻ, എം പി അമർനാഥ്, കെ ഇ അപർണ, അഡ്വ. ഇ നാരായണൻ നായർ, എം കുഞ്ഞിമൂസ ഗുരുക്കൾ, എം സുരേഷ്, ഗുരുക്കൾ മധു പുതുപ്പണം എന്നിവർ സംസാരിച്ചു. എം പി സോമശേഖ രൻ സ്വാഗതവും ടി കെ സുരേഷ് നന്ദിയും പറഞ്ഞു. വിവിധ മേഖല കളിൽ ഉന്നതവിജയം നേടിയ കളരി വിദ്യാർഥികളെ അനുമോദിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/366528/lokanarkavu-devaswom-kalari-sangham-begins-monsoon-kalari-training-class)