---
title: "ഒരുമയുടെ ആഘോഷങ്ങൾ റോയലിനൊപ്പം: വിഷു - റംസാൻ സ്‌പെഷ്യൽ ഓഫറുകൾ"
english_title: "Celebrations of Unity with Royal: Vishu - Ramadan Special Offers"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/36657/celebrations-of-unity-with-royal-vishu-ramadan-special-offers"
published_at: "2022-04-09T12:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62513318e2c91_royal wedding.jpg"
keywords: []
---

# ഒരുമയുടെ ആഘോഷങ്ങൾ റോയലിനൊപ്പം: വിഷു - റംസാൻ സ്‌പെഷ്യൽ ഓഫറുകൾ

> **Lead Summary:** **വടകര: **ആഘോഷങ്ങൾ ഇനി റോയലിനൊപ്പമാകാം. വിഷു - റംസാൻ ആഘോഷങ്ങൾ പ്രമാണിച്ച് നിരവധി ഓഫറുകൾ റോയലിൽ ലഭ്യമാണ്.

## Article Content

**വടകര: **ആഘോഷങ്ങൾ ഇനി റോയലിനൊപ്പമാകാം. വിഷു - റംസാൻ ആഘോഷങ്ങൾ പ്രമാണിച്ച് നിരവധി ഓഫറുകൾ റോയലിൽ ലഭ്യമാണ്.

   സ്ത്രീകൾ,പുരുഷൻമാർ ,കുട്ടികൾ എന്നിങ്ങനെ എല്ലാ വിഭാഗങ്ങളിലുള്ളവർക്കുമായി വൈവിധ്യമാർന്ന വസ്ത്രങ്ങൾ മിതമായ വിലയിൽ റോയൽ ഒരുക്കിയിട്ടുണ്ട്.   പുത്തൻ ട്രെൻഡുകളും, ഗുണമേന്മയുള്ള വസ്ത്രങ്ങളും റോയൽ ഷോപ്പിംഗിൻ്റെ മുഖമുദ്രയാണ്

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/36657/celebrations-of-unity-with-royal-vishu-ramadan-special-offers)