---
title: "പടിഞ്ഞാറേ കൊളാവിൽ നാണി അന്തരിച്ചു"
english_title: "Nani passes away in padichare kolavil "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/366699/nani-passes-away-in-padichare-kolavil "
published_at: "2026-06-18T10:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a338045c465d_tryrth.jpg"
keywords: ["latest news", "vadakara"]
---

# പടിഞ്ഞാറേ കൊളാവിൽ നാണി അന്തരിച്ചു

> **Lead Summary:** വടകര:**[ ** വടകര ഇരിങ്ങൽ കൊളാവി പാലം പടിഞ്ഞാറേ കൊളാവിൽ പരേതനായ ഗോപാലന്റെ ഭാര്യ നാണി 85 വയസ്സ് അന്തരിച്ചു.

## Article Content

വടകര:**[ ** വടകര ഇരിങ്ങൽ കൊളാവി പാലം പടിഞ്ഞാറേ കൊളാവിൽ പരേതനായ ഗോപാലന്റെ ഭാര്യ നാണി 85 വയസ്സ് അന്തരിച്ചു.

മകൾ ഗീത (പരേത) മരുമകൻ രമേശൻ (റിട്ട. ഓവർസിയർ കെ.എസ്.ഇ.ബി.)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/366699/nani-passes-away-in-padichare-kolavil )