---
title: "പ്രതിഷേധം; ജനവിരുദ്ധ ബജറ്റിനെതിരെ വടകരയിൽ സി.ഐ.ടി.യു തൊഴിലാളി രോഷം"
english_title: "CITU workers in Vadakara protest against anti-people budget"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/367079/citu-workers-in-vadakara-protest-against-anti-people-budget"
published_at: "2026-06-20T10:31:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a361ed80238a_FGD.jpg"
keywords: ["LATEST NEWS", "CITU workers", "budget"]
---

# പ്രതിഷേധം; ജനവിരുദ്ധ ബജറ്റിനെതിരെ വടകരയിൽ സി.ഐ.ടി.യു തൊഴിലാളി രോഷം

> **Lead Summary:** വടകര: **[** ജനവിരുദ്ധ തൊഴിലാളിവിരുദ്ധ ബജറ്റിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. സിഐടിയു വടകര ഏരിയാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. വി കെ വിനു, വേണു കക്കട്ടിൽ എന്നിവർ സംസാരിച്ചു.

## Article Content

വടകര: **[** ജനവിരുദ്ധ തൊഴിലാളിവിരുദ്ധ ബജറ്റിനെതിരെ തൊഴിലാളികളുടെ പ്രതിഷേധം. സിഐടിയു വടകര ഏരിയാ കമ്മിറ്റി നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. വി കെ വിനു, വേണു കക്കട്ടിൽ എന്നിവർ സംസാരിച്ചു.

സി വൽസകുമാർ, കെ ടി പ്രേമൻ, വി എം രാജൻ, എ കെ ബാലൻ എന്നിവർ നേതൃത്വം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/367079/citu-workers-in-vadakara-protest-against-anti-people-budget)