---
title: "കളിയാവേശം ; മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസിൽ ഘോഷയാത്രയും ഗോളടി മത്സരവും സംഘടിപ്പിച്ചു"
english_title: " Madappally Govt. VHSS organized a procession and a goal kick competition"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/367090/madappally-govt-vhss-organized-a-procession-and-a-goal-kick-competition"
published_at: "2026-06-20T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a362b0b56998_FGRFTGH.jpg"
keywords: ["LATEST NEWS", "Madappally Govt. VHSS  School", "FIFA WORLD CUP 2026"]
---

# കളിയാവേശം ; മടപ്പള്ളി ഗവ. വി.എച്ച്.എസ്.എസിൽ ഘോഷയാത്രയും ഗോളടി മത്സരവും സംഘടിപ്പിച്ചു

> **Lead Summary:** ഒഞ്ചിയം: **[** മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ലോകകപ്പ് ആരവം. രാജ്യങ്ങളുടെ ജഴ്സിയണിഞ്ഞ് കുട്ടികൾ ഗ്രൗണ്ട് കൈയടക്കി. അർജന്റീനയ്ക്കും പോർച്ചുഗലിനുമാണ് ആരാധകർ അധികം. വലിയ പതാകകളും ലോകകപ്പ് മാതൃകകളുമായി ഘോഷയാത്ര നടന്നു.

## Article Content

ഒഞ്ചിയം: **[** മടപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ലോകകപ്പ് ആരവം. രാജ്യങ്ങളുടെ ജഴ്സിയണിഞ്ഞ് കുട്ടികൾ ഗ്രൗണ്ട് കൈയടക്കി. അർജന്റീനയ്ക്കും പോർച്ചുഗലിനുമാണ് ആരാധകർ അധികം. വലിയ പതാകകളും ലോകകപ്പ് മാതൃകകളുമായി ഘോഷയാത്ര നടന്നു.

ലോകകപ്പ് മാതൃ കയിൽ വൺ മില്യൻ തുഫാൻ ഗോ ളടി മത്സരം നടന്നു. എച്ച്എം ഗഫൂർ കരുവണ്ണൂർ, ഡെപ്യൂട്ടി എച്ച്എം എം സുമേഷ്, എസ്ആർ ജി കൺവീനർ രഞ്ജിത്ത് ലാൽ, സുരേഷ് ബാബു, സ്റ്റാഫ് സെക്രട്ടറി ടി കെ ജിഷ, ടി എം ജിനീഷ്, ടി സന്ദി പ് എന്നിവരും നുറോളം വിദ്യാർഥികളും ഗോളടിച്ചു. വരുംദിവസങ്ങളിൽ പ്രവചന മത്സരം, ലോകകപ്പ് ക്വിസ് മത്സരം എന്നിവ നടക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/367090/madappally-govt-vhss-organized-a-procession-and-a-goal-kick-competition)