---
title: "ചിത്രമേളം; വടകരയിൽ 'ഫുട്ബോളും ഫാസിസവും' പ്രമേയമാകുന്ന ചിത്രങ്ങളുടെ പ്രദർശനം 21-ന്"
english_title: "Films on the theme of 'Football and Fascism' to be screened in Vadakara on the 21st"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/367102/films-on-the-theme-of-football-and-fascism-to-be-screened-in-vadakara-on-the-21st"
published_at: "2026-06-20T11:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a2ae63b12f32_fifa.jpg"
keywords: ["LATEST NEWS", "'Football and Fascism'", "CINEMA", "Vadakara"]
---

# ചിത്രമേളം; വടകരയിൽ 'ഫുട്ബോളും ഫാസിസവും' പ്രമേയമാകുന്ന ചിത്രങ്ങളുടെ പ്രദർശനം 21-ന്

> **Lead Summary:** വടകര :**[** ലോകകപ്പ് ഫുട്ബോൾ നടക്കുന്ന സാഹചര്യത്തിൽ ഫുട്ബോളും ഫാസിസവും തമ്മിലുള്ള ബന്ധമാവിഷ്കരിക്കുന്ന രണ്ട് പ്രധാന ചിത്രങ്ങൾ മുവി ലവേഴ്സ് പ്രദർശിപ്പിക്കുന്നു.

## Article Content

വടകര :**[** ലോകകപ്പ് ഫുട്ബോൾ നടക്കുന്ന സാഹചര്യത്തിൽ ഫുട്ബോളും ഫാസിസവും തമ്മിലുള്ള ബന്ധമാവിഷ്കരിക്കുന്ന രണ്ട് പ്രധാന ചിത്രങ്ങൾ മുവി ലവേഴ്സ് പ്രദർശിപ്പിക്കുന്നു.

സീൻ ഹ്യൂഗ്‌സിന്റെ ബിബിസി ഡോക്യുമെന്ററി ഫാസിസം ആൻഡ് ഫു ട്ബോൾ, ജാഫർ പനാഹിയുടെ ഇറാൻ ചിത്രം ഓഫ്സെഡ് എന്നിവ മലയാളം സബ് ടൈറ്റിലുകളോടെ 210 പകൽ നാലിന് വടകര സംഗീതഭാരതി ഓഡിറ്റോറിയത്തിലാണ് പ്രദർശിപ്പിക്കുന്നത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/367102/films-on-the-theme-of-football-and-fascism-to-be-screened-in-vadakara-on-the-21st)