---
title: "ലോക സംഗീത ദിനം; നന്മ സംഗീത വിരുന്ന്  നാളെ  മടപ്പള്ളിയിൽ"
english_title: "Nanma Sangeetha Festival is being held in Madappally today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/367105/nanma-sangeetha-festival-is-being-held-in-madappally-today"
published_at: "2026-06-20T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a36372f7fa21_tyrty.jpg"
keywords: ["latest news", "Nanma Sangeetha Festival", "vadakara", "Madappally"]
---

# ലോക സംഗീത ദിനം; നന്മ സംഗീത വിരുന്ന്  നാളെ  മടപ്പള്ളിയിൽ

> **Lead Summary:** വടകര : **[**നന്മ വടകര മേഖലാ കമ്മറ്റി നേതൃത്വത്തിൽ ലോക സംഗീത ദിനം ആചരിക്കുന്നു. നാദാപുരം റോഡ് ബാങ്ക്വറ്റ് ഹാളിൽ ഞായർ വൈകിട്ട് 3 ന് പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട് ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് ഇവി വത്സൻ മുഖ്യാതിഥിയാവും. നന്മ ജില്ലാ പ്രസിഡന്റ് ഷിബു മുത്താട്ട്, സെക്രട്ടറി രാജീവൻ മഠത്തിൽ, ഗിരീഷ്

## Article Content

വടകര : **[**നന്മ വടകര മേഖലാ കമ്മറ്റി നേതൃത്വത്തിൽ ലോക സംഗീത ദിനം ആചരിക്കുന്നു. നാദാപുരം റോഡ് ബാങ്ക്വറ്റ് ഹാളിൽ ഞായർ വൈകിട്ട് 3 ന് പഞ്ചായത്ത് പ്രസിഡന്റ് ഷജിന കൊടക്കാട്ട് ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് ഇവി വത്സൻ മുഖ്യാതിഥിയാവും. നന്മ ജില്ലാ പ്രസിഡന്റ് ഷിബു മുത്താട്ട്, സെക്രട്ടറി രാജീവൻ മഠത്തിൽ, ഗിരീഷ്

ഇല്ലത്ത് താഴം, ഹരീന്ദ്രനാഥ് ഈയ്യാട് തുടങ്ങിയവർ സംസാരിക്കും. സംഗീതജ്ഞൻ ശശി വള്ളിക്കാടിനെ ആദരിക്കും. തുടർന്ന് നന്മ കലാകാരൻമാരുടെ സംഗീത വിരുന്നു മുണ്ടാകും.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/367105/nanma-sangeetha-festival-is-being-held-in-madappally-today)