---
title: "വടകര ചെറുവണ്ണൂരിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു"
english_title: "A young man hanged himself inside his house in Cheruvannur, Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/367304/a-young-man-hanged-himself-inside-his-house-in-cheruvannur-vadakara"
published_at: "2026-06-21T11:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a1a9c1f42b8e_hanging_in_hostel_in_Lucknow.jpg"
keywords: ["latest news", "Cheruvannur", "Vadakara", "hang"]
---

# വടകര ചെറുവണ്ണൂരിൽ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു

> **Lead Summary:** വടകര : **[** ചെറുവണ്ണൂരിൽ യുവാവിനെ വീടിന്റെ സൺഷെയ്ഡിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. പുറത്തേച്ചാലിൽ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ഷൈജു എം.പി. ആണ് മരിച്ചത്.

## Article Content

വടകര : **[** ചെറുവണ്ണൂരിൽ യുവാവിനെ വീടിന്റെ സൺഷെയ്ഡിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണപ്പെട്ടു. പുറത്തേച്ചാലിൽ വീട്ടിൽ ബാലകൃഷ്ണന്റെ മകൻ ഷൈജു എം.പി. ആണ് മരിച്ചത്.

ഇന്നലെയാണ് ഷൈജുവിനെ വീടിന്റെ സൺഷെയ്ഡിൽ പ്ലാസ്റ്റിക് കയറിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/367304/a-young-man-hanged-himself-inside-his-house-in-cheruvannur-vadakara)