---
title: "പ്രതിഷേധം ; ഇന്ധനവില വർധനക്കെതിരെ കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു"
english_title: " KSKTU Women's Sub-Committee organizes protest against fuel price hike"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/367317/ksktu-womens-sub-committee-organizes-protest-against-fuel-price-hike"
published_at: "2026-06-21T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a377e268ddbd_xcsrfg.jpg"
keywords: ["LATEST NEWS", "fuel price hike", "KSKTU"]
---

# പ്രതിഷേധം ; ഇന്ധനവില വർധനക്കെതിരെ കെ.എസ്.കെ.ടി.യു വനിതാ സബ് കമ്മിറ്റിയുടെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

> **Lead Summary:** വടകര:**[ ** ഇന്ധനവില വർധനക്കെതിരെ കെഎസ്കെടിയു വനിതാ സബ് കമ്മിറ്റി നേതൃത്വത്തിൽ വില്ലേജ് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോട്ടപ്പള്ളിയിൽ ഏരിയ ട്രഷറർ കെ എം ബാലൻ ഉദ്ഘാടനം ചെയ്തു.

## Article Content

വടകര:**[ ** ഇന്ധനവില വർധനക്കെതിരെ കെഎസ്കെടിയു വനിതാ സബ് കമ്മിറ്റി നേതൃത്വത്തിൽ വില്ലേജ് കേന്ദ്രങ്ങളിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോട്ടപ്പള്ളിയിൽ ഏരിയ ട്രഷറർ കെ എം ബാലൻ ഉദ്ഘാടനം ചെയ്തു.

കെ എം പ്രീ സീന അധ്യക്ഷയായി. പി ടി കെ രാജീവൻ, കെ കെ ചന്ദ്രൻ, പി പി ഷീജ എന്നിവർ സംസാരിച്ചു. കട മേരിയിൽ എം കെ നാണു ഉദ്ഘാ ടനം ചെയ്തു. ഇ കെ ലീല അധ്യക്ഷ യായി. ജില്ലാ കമ്മിറ്റി അംഗം ശ്രീജ, ഇ കെ ബാലൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/367317/ksktu-womens-sub-committee-organizes-protest-against-fuel-price-hike)