---
title: "പരിസ്ഥിതി സംരക്ഷണം; ബാലസംഘത്തിന്റെ നേതൃത്വത്തിൽ വടകരയിൽ 'മഴനടത്തം' സംഘടിപ്പിച്ചു"
english_title: "'Rain walk' organized in Vadakara under the leadership of Bala Sangh"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/367498/rain-walk-organized-in-vadakara-under-the-leadership-of-bala-sangh"
published_at: "2026-06-22T10:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a38c3fbd06e0_dfsdf.jpg"
keywords: ["latest news", "'Rain walk'", "Bala Sangh", "Vadakara"]
---

# പരിസ്ഥിതി സംരക്ഷണം; ബാലസംഘത്തിന്റെ നേതൃത്വത്തിൽ വടകരയിൽ 'മഴനടത്തം' സംഘടിപ്പിച്ചു

> **Lead Summary:** വടകര: **[** പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ബാലസംഘം നേതൃത്വത്തിൽ മഴനടത്തം പരിപാടി സംഘടിപ്പിച്ചു. വടകര ഏരിയാതല ഉദ്ഘാടനം മേമുണ്ട മേഖലയിലെ പയംകുറ്റിമലയിൽ ജില്ലാ പ്രസിഡന്റ്ഷിയോണ പുരുഷോത്തമൻ നിർവഹിച്ചു.

## Article Content

വടകര: **[** പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ബാലസംഘം നേതൃത്വത്തിൽ മഴനടത്തം പരിപാടി സംഘടിപ്പിച്ചു. വടകര ഏരിയാതല ഉദ്ഘാടനം മേമുണ്ട മേഖലയിലെ പയംകുറ്റിമലയിൽ ജില്ലാ പ്രസിഡന്റ്ഷിയോണ പുരുഷോത്തമൻ നിർവഹിച്ചു.

ഏരിയ കോ ഓർഡിനേറ്റർ പി എസ് റിച്ചിൻ ലാൽ അധ്യക്ഷനായി. പഞ്ചായത്തംഗം റിഷാദ് വടക്കയിൽ, ഏരിയ കൺവീനർ വി ടി ബാ ലൻ, ഒ പി ബാബു, ഗംഗാ ലക്ഷ്മി, വി പി സായന്ത്, രാജീവൻ, എസ് വി രേവതി, ജില്ല എക്സിക്യൂട്ടീവ് അംഗം ആകാശ് കൃഷ്ണ എന്നിവർ സംസാ രിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/367498/rain-walk-organized-in-vadakara-under-the-leadership-of-bala-sangh)