---
title: "പുസ്‌തക പ്രകാശനവും; കെഎസ്എസ്പിയു വടകര ബ്ലോക്ക്‌ കമ്മിറ്റി വായനപക്ഷചാരണം    "
english_title: "KSSPU, Vadakara,Book launch"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/367635/ksspu-vadakara"
published_at: "2026-06-22T16:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a391257db379_NADA5.jpg"
keywords: ["Latest News", "Vadakara", "Book Launch"]
---

# പുസ്‌തക പ്രകാശനവും; കെഎസ്എസ്പിയു വടകര ബ്ലോക്ക്‌ കമ്മിറ്റി വായനപക്ഷചാരണം    

> **Lead Summary:** വടകര**: [ **കെഎസ്എസ്പിയു ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൈനാട്ടി ബ്ലോസo സ്കൂളിൽ വായന പക്ഷാചാരണവും പുസ്തക പ്രകാശനവും നടത്തി.

## Article Content

വടകര**: [ **കെഎസ്എസ്പിയു ബ്ലോക്ക്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൈനാട്ടി ബ്ലോസo സ്കൂളിൽ വായന പക്ഷാചാരണവും പുസ്തക പ്രകാശനവും നടത്തി.

പി കെ സതീശൻ സ്വാഗതം പറഞ്ഞു. എം എം സുദർശനൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി അപ്പൂട്ടി ഉദ്ഘാടനം നടത്തി. വായനയുടെ പ്രാധാന്യം എന്ന വിഷയത്തിൽ റിട്ട് ഹെഡ് മാസ്റ്റർ കെ സുരേന്ദ്രൻ പ്രഭാഷണം നടത്തി, പി അനിത, വി പി സുരേന്ദ്രൻ, കെ പി ഗോപിനാഥ്‌, എം കെ രാഘവൻ മാസ്റ്റർ, മോളി, പി കെ പ്രഭാകരൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/367635/ksspu-vadakara)