---
title: "പുസ്തക പ്രകാശനം ;മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം വടകരയിൽ പ്രകാശിപ്പിച്ചു"
english_title: "Madhav Gadgil's memoir 'Environment and Development: Indian Experiences' released in Vadakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/367838/madhav-gadgils-memoir-environment-and-development-indian-experiences-released-in-vadakara"
published_at: "2026-06-23T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3a55dd03fdc_tgrdrftg.jpg"
keywords: ["latest news", "Madhav Gadgil's memoir", "Vadakara"]
---

# പുസ്തക പ്രകാശനം ;മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം വടകരയിൽ പ്രകാശിപ്പിച്ചു

> **Lead Summary:** വടകര: **[**കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ എഡിറ്റ് ചെയ്ത മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം 'പരിസ്ഥിതിയും വിക സനവും: ഇന്ത്യൻ അനുഭവങ്ങൾ' പ്രകാശിപ്പിച്ചു.

## Article Content

വടകര: **[**കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിച്ച പ്രൊഫ. ടി പി കുഞ്ഞിക്കണ്ണൻ എഡിറ്റ് ചെയ്ത മാധവ് ഗാഡ്‌ഗിൽ ഓർമ പുസ്തകം 'പരിസ്ഥിതിയും വിക സനവും: ഇന്ത്യൻ അനുഭവങ്ങൾ' പ്രകാശിപ്പിച്ചു.

അഡ്വ. ഇ വി ലിജീഷ് പുസ്തകം പ്രകാശിപ്പി ച്ചു. വടകര സോഷ്യൽ ഫോറ സ്ട്രി റേഞ്ച് ഫോറസ്റ്റ് ഓഫീസർ അഖിൽ നാരായണൻ പു സ്തകം ഏറ്റുവാങ്ങി. മണലിൽ മോഹനൻ അധ്യക്ഷനായി. അഡ്വ. വിനോദ് പയ്യട, വിജീഷ് പരവരി, രാമചന്ദ്ര ഗുഹ, ഡോ. എം പി പരമേശ്വരൻ, ഡോ. 1.2 ഗു രുദേവ് നുൽകാർ, പ്രൊഫ. സി രവീന്ദ്രനാഥ് തുടങ്ങിയവരുടെ 18 ലേഖനങ്ങൾ ഉൾപ്പെട്ടതാണ് പു സ്തകം. വി കെ ചന്ദ്രൻ സ്വാഗതവും ശ്രീശൻ കുനിയിൽ നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/367838/madhav-gadgils-memoir-environment-and-development-indian-experiences-released-in-vadakara)