---
title: "'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു"
english_title: "Vadakara CITU says seating rights should be strictly observed in employment institutions"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368013/vadakara-citu-says-seating-rights-should-be-strictly-observed-in-employment-institutions"
published_at: "2026-06-24T12:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b7a09085fa_cdxfgv.jpg"
keywords: ["latest news", "CITU", "employment", "seating rights", "Vadakara"]
---

# 'ഇനി കാൽ കടയരുത്' ; തൊഴിൽ സ്ഥാപനങ്ങളിൽ ഇരിപ്പിടാവകാശം കർശനമായി പാലിക്കണം വടകര സിഐടിയു

> **Lead Summary:** വടകര: **[**വടകര എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ഇരിപ്പിടാവകാശ നിയമം തൊഴിൽ സ്ഥാപനങ്ങൾ കർശനമായി പാലിക്കണമെന്ന് കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ സിഐടിയു വടകര ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു.

## Article Content

വടകര: **[**വടകര എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ഇരിപ്പിടാവകാശ നിയമം തൊഴിൽ സ്ഥാപനങ്ങൾ കർശനമായി പാലിക്കണമെന്ന് കൊമേഴ്സ്യൽ എംപ്ലോയിസ് യൂണിയൻ സിഐടിയു വടകര ഏരിയ കൺവൻഷൻ ആവശ്യപ്പെട്ടു.

സിഐടിയു ഏരിയ പ്രസിഡന്റ് വേണു കക്കട്ടിൽ ഉദ്ഘാടനം ചെയ്തു. ടി കെ പ്രഭാകരൻ അധ്യക്ഷനായി. ജി ല്ലാ കമ്മിറ്റി അംഗം തേജാ ചന്ദ്രൻ, കെ ടി പ്രേമൻ, പി ഹരിദാസൻ, ടി പി രാ ജൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: പി ഹരിദാസൻ (പ്രസിഡന്റ്), സത്യനാഥൻ, വസന്ത (വൈസ് പ്രസി ഡന്റ്), വി എം രാജൻ (സെക്രട്ടറി), സജിത, കെ ടി പ്രേമൻ (ജോ. സെക്രട്ട റിമാർ), ടി കെ പ്രഭാകരൻ (ട്രഷറർ).

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368013/vadakara-citu-says-seating-rights-should-be-strictly-observed-in-employment-institutions)