---
title: "'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം"
english_title: "Vadakara Kerala expatriate group protests against Non-Resident of expatriates in the budget"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368024/vadakara-kerala-expatriate-group-protests-against-neglect-of-expatriates-in-the-budget"
published_at: "2026-06-24T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3b8351f2f6e_dfg.jpg"
keywords: ["latest news", "Vadakara", "budget", "pravasi"]
---

# 'പ്രവാസികളെ മറക്കല്ലേ'; ബജറ്റിലെ പ്രവാസി അവഗണന പ്രതിഷേധവുമായി വടകര കേരള പ്രവാസി സംഘം

> **Lead Summary:** വടകര: **[** വടകര സംസ്ഥാന ബജറ്റിൽ പ്രവാസികളോടുള്ള അവഗണനയ്ക്കെതിരെ കേരള പ്രവാസി സംഘം വടകര, ഒഞ്ചിയം ഏരിയാ കമ്മിറ്റികളുടെ ആഭിഖ്യത്തിൽ വടകരയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ കെ ശങ്കരൻ ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: **[** വടകര സംസ്ഥാന ബജറ്റിൽ പ്രവാസികളോടുള്ള അവഗണനയ്ക്കെതിരെ കേരള പ്രവാസി സംഘം വടകര, ഒഞ്ചിയം ഏരിയാ കമ്മിറ്റികളുടെ ആഭിഖ്യത്തിൽ വടകരയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.പ്രവാസി സംഘം ജില്ലാ വൈസ് പ്രസിഡന്റ് കെ കെ ശങ്കരൻ ഉദ്ഘാടനം ചെയ്തു.

സി എച്ച്വി ജയൻ അധ്യക്ഷനായി.ജില്ലാ കമ്മിറ്റി പി എം ശ്രീധരൻ , സുരേഷ്കുമാർ, കെ കെ രാമചന്ദ്രൻ, വിമല നാരായണൻ, എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368024/vadakara-kerala-expatriate-group-protests-against-neglect-of-expatriates-in-the-budget)