---
title: "ചോറോട് മൊട്ടേമ്മൽ ജാനകി അന്തരിച്ചു"
english_title: "janaki passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368152/janaki-passes-away"
published_at: "2026-06-24T19:52:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3be87ab1155_janaki.jpg"
keywords: ["Latest News", "Obituary", "Vatakara", "Chorodu"]
---

# ചോറോട് മൊട്ടേമ്മൽ ജാനകി അന്തരിച്ചു

> **Lead Summary:** **ചോറോട് ഈസ്റ്റ്: **ചോറോട് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മൊട്ടേമ്മൽ ജാനകി അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ

## Article Content

**ചോറോട് ഈസ്റ്റ്: **ചോറോട് രാമത്ത് പുതിയ കാവ് ശ്രീ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിന് സമീപം മൊട്ടേമ്മൽ ജാനകി അന്തരിച്ചു. ഭർത്താവ്: പരേതനായ കൃഷ്ണൻ

മക്കൾ :പ്രേമ പ്രമീള പ്രസന്ന പ്രഭാവതി പരേതനായ പ്രദീപൻ, രമ. മരുമക്കൾ:രവീന്ദ്രൻ (പുറമേരി)ചന്ദ്രൻ (മയ്യന്നൂർ)സജീവൻ (ചക്കരക്കൽ )നാണു (മുയിപ്ര )ബാബു (ചോമ്പാല.)

സഹോദരങ്ങൾ ശാരദ (മടപ്പള്ളി )പരേതരായ മാതു (വൈക്കിലശ്ശേരി )മാധവി (ചേ ന്ദമംഗലം). കല്യാണി (വൈക്കിലശ്ശേരി തെരു,) നാരായണി (ചോറോട് ഈസ്റ്റ്‌) ബാലൻ (ചോറോട് ഈസ്റ്റ്‌.)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368152/janaki-passes-away)