---
title: "വായിച്ച് രസിക്കാം; മുട്ടുങ്ങൽ യുഎൽസിസിഎസ് സ്കൂൾ വായനോത്സവത്തിൽ 'വായനാമൃതം ഫ്ലാഷ് മോബ് നടത്തി"
english_title: "Muttungal ULCCS School conducted 'Vayanamrutham' flash mob at the reading festival"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368243/muttungal-ulccs-school-conducted-vayanamrutham-flash-mob-at-the-reading-festival"
published_at: "2026-06-25T10:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cbab2aa3a1_SRGERG.jpg"
keywords: ["LATEST NEWS", "ULCCS SCHOOL", "MUTTUNGAL", "FLASH MOB", "READING"]
---

# വായിച്ച് രസിക്കാം; മുട്ടുങ്ങൽ യുഎൽസിസിഎസ് സ്കൂൾ വായനോത്സവത്തിൽ 'വായനാമൃതം ഫ്ലാഷ് മോബ് നടത്തി

> **Lead Summary:** ചോറോട് :**[** മുട്ടുങ്ങൽ യുഎൽസിസിഎസ് സെന്റിനറി എൽപി സ്കൂൾ വായനോത്സവത്തിന്റെ ഭാഗമായി 'വായനാമൃതം ഫ്ലാഷ് മോബ് നടത്തി. നാദാപുരം റോഡ് വാഗ്ദടാനന്ദ പാർക്കിൽ വായനാമൃതം ഘോഷയാത്രയും ഫ്ലാഷ് മോബും പിടിഎ പ്രസിഡന്റ് കെ പി രമേശൻ ഉദ്ഘാടനം ചെയ്തു.

## Article Content

ചോറോട് :**[** മുട്ടുങ്ങൽ യുഎൽസിസിഎസ് സെന്റിനറി എൽപി സ്കൂൾ വായനോത്സവത്തിന്റെ ഭാഗമായി 'വായനാമൃതം ഫ്ലാഷ് മോബ് നടത്തി. നാദാപുരം റോഡ് വാഗ്ദടാനന്ദ പാർക്കിൽ വായനാമൃതം ഘോഷയാത്രയും ഫ്ലാഷ് മോബും പിടിഎ പ്രസിഡന്റ് കെ പി രമേശൻ ഉദ്ഘാടനം ചെയ്തു.

എസ്എസ്‌ജി കൺവീനർ സജീ വൻ കളിയത്ത് അധ്യക്ഷനായി. ഹെഡ്മിസ്ട്രസ് എം റോഷിമ സ്വാഗതം പറഞ്ഞു. കെ പി സാ ബു, പി സി അശോകൻ, ബിന്യ എന്നിവർ സംസാരിച്ചു. വായനാ ഗാനം അവതരിപ്പിച്ചു. വിദ്യാർഥി കൾ അവതരിപ്പിച്ച ഫ്ലാഷ് മോബ്ഒരുക്കിയത് നർത്തകിയും അധ്യാപികയുമായ റിയ രമേശ് .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368243/muttungal-ulccs-school-conducted-vayanamrutham-flash-mob-at-the-reading-festival)