---
title: "ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി"
english_title: "Dr. Nandita's Surgical Care Clinic launched in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368274/dr-nanditas-surgical-care-clinic-launched-in-vadakara-new"
published_at: "2026-06-25T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3ccf5c2b220_12.jpg"
keywords: ["Latest News", "Dr. Nandita's Surgical Care Clinic", "Vadakara", "Clinic"]
---

# ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി

> **Lead Summary:** വടകര: **[** വടകരയിലെ ആരോഗ്യ രംഗത്ത് പുത്തൻ ചുവട് വെപ്പുമായി ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി. സിറ്റി ഡെൻ്റൽ ക്ളിനിക്ക് ബിൽഡിങ്ങിൽ ഡോ. നന്ദിതാസ് സർജിക്കൽ ക്ളിനിക്കിൻ്റ ഉദ്ഘാടനം ഡോ: തുളസിദാസ് നിർവ്വഹിച്ചു.രോഗം വന്ന് ചികിത്സിക്കുന്നതിനപ്പുറം രോഗ പ്രതിരോധവും ബോധവത്കരണവുമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

## Article Content

വടകര: **[** വടകരയിലെ ആരോഗ്യ രംഗത്ത് പുത്തൻ ചുവട് വെപ്പുമായി ഡോ.നന്ദിതാസ് സർജിക്കൽ കെയർ ക്ളിനിക് വടകരയിൽ തുടക്കമായി. സിറ്റി ഡെൻ്റൽ ക്ളിനിക്ക് ബിൽഡിങ്ങിൽ ഡോ. നന്ദിതാസ് സർജിക്കൽ ക്ളിനിക്കിൻ്റ ഉദ്ഘാടനം ഡോ: തുളസിദാസ് നിർവ്വഹിച്ചു.രോഗം വന്ന് ചികിത്സിക്കുന്നതിനപ്പുറം രോഗ പ്രതിരോധവും ബോധവത്കരണവുമാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ലാപ്റോസ്കോപ്പിക് സർജറി,മൈനർ സർജറി മുറിവ് പരിചരണം തുടങ്ങിയ ചികിത്സകൾ ലഭ്യമാണ്. ഉദ്ഘാടന ചടങ്ങിൽ ഡോ. സപ്ന തുളസിദാസ് , ഡോ. ഗോകുൽ, ഭാസ്കരൻ നമ്പ്യാർ കാരപ്പറ്റ തുടങ്ങിയവർ സംബന്ധിച്ചു. ബുക്കിംഗ് നമ്പർ. O496.2526108,8921976566

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368274/dr-nanditas-surgical-care-clinic-launched-in-vadakara-new)