---
title: "'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു"
english_title: "The success celebration of the Vadakara Municipality 'Space' education project was held at the Town Hall"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368334/the-success-celebration-of-the-vadakara-municipality-space-education-project-was-held-at-the-town-hall"
published_at: "2026-06-25T14:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3cef83d37f2_RTYRTU.jpg"
keywords: ["Latest News", "Vadakara Municipality", "Town Hall", "Education project"]
---

# 'മിടുക്കന്മാരും മിടുക്കികളും'; വടകര നഗരസഭ 'സ്പെയ്‌സ്' വിദ്യാഭ്യാസ പദ്ധതിയുടെ വിജയോത്സവം ടൗൺഹാളിൽ നടന്നു

> **Lead Summary:** വടകര: **[** വടകര നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'സ്പെയ്‌സ്' നേതൃത്വത്തിൽ എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. വടകര ടൗൺഹാളിൽ നഗരസഭാ ചെയർപേഴ്‌സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: **[** വടകര നഗരസഭയുടെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'സ്പെയ്‌സ്' നേതൃത്വത്തിൽ എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽ സി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. വടകര ടൗൺഹാളിൽ നഗരസഭാ ചെയർപേഴ്‌സൺ പി കെ ശശി ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർപേഴ്‌സൺ കെ എം ഷൈനി അധ്യക്ഷയായി. സ്ഥിരംസ മിതി അധ്യക്ഷന്മാരായ കെ ഗോപാ ലകൃഷ്ണൻ, പി കെ സതീശൻ, പി പ്രശാന്തി, വി കെ വിനു, ഇ കെ രമണി, കൗൺസിലർമാരായ എംഫൈസൽ, ബിജുൽകുമാർ, പി സോമശേഖരൻ, പി ഗീത, എം പി ഗംഗാധരൻ, ശശി പതേരി, പി വ്യാ സൻ, ശരണ്യ വാഴയിൽ, കെ നിഷ, ബിപിസി മനോജ്, സെക്രട്ടറി ഡി വി സനൽകുമാർ, മിഥുല സെബാ സ്റ്റ്യൻ, വി പി ബാബു, കെ സി പവി ത്രൻ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368334/the-success-celebration-of-the-vadakara-municipality-space-education-project-was-held-at-the-town-hall)