---
title: "അധ്യാപക നിയമനം; വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍  അസി. പ്രൊഫസര്‍ നിയമനം"
english_title: "Appointment of Asst. Professor at Vadakara College of Engineering"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368392/appointment-of-asst-professor-at-vadakara-college-of-engineering"
published_at: "2026-06-25T17:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3d12ae7fde9_FYHUTYJ.jpg"
keywords: ["Latest news", "Asst. Professor", "Vadakara Engineering College"]
---

# അധ്യാപക നിയമനം; വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍  അസി. പ്രൊഫസര്‍ നിയമനം

> **Lead Summary:** വടകര: **[**വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ബി. ടെക്ക് സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍ വിഷയങ്ങളില്‍ അസി. പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 27ന് രാവിലെ 10ന് നടക്കും.

## Article Content

വടകര: **[**വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങില്‍ ബി. ടെക്ക് സിവില്‍, ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, മെക്കാനിക്കല്‍ വിഷയങ്ങളില്‍ അസി. പ്രൊഫസര്‍ നിയമനത്തിനുള്ള അഭിമുഖം ജൂണ്‍ 27ന് രാവിലെ 10ന് നടക്കും.

യോഗ്യത: എം. ടെക്ക് ഫസ്റ്റ് ക്ലാസ്. ബി. ടെക്ക് ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിങ് (യോഗ്യത: എം.ടെക് ഫസ്റ്റ് ക്ലാസ്), മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (എം.സി.എ/എം.ടെക്ക് ഫസ്റ്റ് ക്ലാസ്) അസി. പ്രൊഫസര്‍ നിയമനത്തിന് ജൂണ്‍ 29ന് രാവിലെ 10ന് അഭിമുഖം നടക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍: 9495728106,0496 2536125.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368392/appointment-of-asst-professor-at-vadakara-college-of-engineering)