---
title: "അഭിമാനം ;മണിയൂർ സ്വദേശിനി ലീല കോറോത്തിന് പൂവ്വച്ചൽ ഖാദർ മീഡിയ അവാർഡ്"
english_title: "Maniyoor native Leela Koroth receives Poovvachal Khader Media Award"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368519/maniyoor-native-leela-koroth-receives-poovvachal-khader-media-award"
published_at: "2026-06-26T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e1c5a03936_ygguj.jpg"
keywords: ["Latest news", "Maniyoor", "Vadakara", "Poovvachal Khader Media Award", "Leela Koroth"]
---

# അഭിമാനം ;മണിയൂർ സ്വദേശിനി ലീല കോറോത്തിന് പൂവ്വച്ചൽ ഖാദർ മീഡിയ അവാർഡ്

> **Lead Summary:** വടകര:(**[https://vatakara.truevisionnews.com/)]** വടകര പൂവ്വച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ അവാർഡ് ലീല കോറോത്തിന്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിൽനിന്ന് പുരസ്ക്‌കാരം ഏറ്റുവാങ്ങി. നിരവധി നാടകങ്ങളിലുടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് മണിയൂർ മുടപ്പിലാവിൽ സ്വദേശിയായ ലീല കോറോത്ത്.

## Article Content

വടകര:(**[https://vatakara.truevisionnews.com/)]** വടകര പൂവ്വച്ചൽ ഖാദർ ഫിലിം ടെലിവിഷൻ മീഡിയ അവാർഡ് ലീല കോറോത്തിന്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സാഹിത്യകാരൻ ഡോ. ജോർജ് ഓണക്കൂറിൽനിന്ന് പുരസ്ക്‌കാരം ഏറ്റുവാങ്ങി. നിരവധി നാടകങ്ങളിലുടെ ജനശ്രദ്ധ പിടിച്ചുപറ്റിയ നടിയാണ് മണിയൂർ മുടപ്പിലാവിൽ സ്വദേശിയായ ലീല കോറോത്ത്.

സിനിമയിലും അഭിനയിച്ചിട്ടുണ്ട്. വെള്ളി റിലീസ് ചെയ്യുന്ന കെ വി എ പ്രസാദിൻ്റെ ചുട്ട് എന്ന സിനിമയിൽ മുഖ്യ കഥാപാത്രമായി വേഷമിട്ടിട്ടുണ്ട് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തോടന്നൂർ ബ്ലോക്ക് വനിതാ ചെയർപേ ഴ്സണാണ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368519/maniyoor-native-leela-koroth-receives-poovvachal-khader-media-award)