---
title: "ഫുട്ബോൾ ലഹരി ; വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും സംഘടിപ്പിച്ചു"
english_title: "Football kickoff and proclamation procession organized at SB School, Vadakara Meppai"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368524/football-kickoff-and-proclamation-procession-organized-at-sb-school-vadakara-meppai"
published_at: "2026-06-26T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3e1f00d5658_SCSC.jpg"
keywords: ["Latest news", "Football", "Vadakara", "Meppai", "SB School"]
---

# ഫുട്ബോൾ ലഹരി ; വടകര മേപ്പയിൽ എസ്ബി സ്കൂളിൽ ഫുട്ബോൾ കിക്കോഫും വിളംബര ജാഥയും സംഘടിപ്പിച്ചു

> **Lead Summary:** വടകര: **[**വടകര കാൽപന്തുകളിയിലെ ആവേശം കുട്ടികളിലേക്ക് പകർന്നുനൽകി മേപ്പയിൽ എസ്ബി സ്കൂൾ. സ്കൂൾ കായിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന കിക്കോഫിൽ വിവിധ രാജ്യങ്ങളുടെ ജഴ്സികൾ അണിഞ്ഞ്

## Article Content

വടകര: **[**വടകര കാൽപന്തുകളിയിലെ ആവേശം കുട്ടികളിലേക്ക് പകർന്നുനൽകി മേപ്പയിൽ എസ്ബി സ്കൂൾ. സ്കൂൾ കായിക ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്ന കിക്കോഫിൽ വിവിധ രാജ്യങ്ങളുടെ ജഴ്സികൾ അണിഞ്ഞ്

വിദ്യാർഥികൾ അണിനിരന്നു. തുടർ ന്ന് ഫാൻസ് ഷോ, വിളംബര ജാഥ എന്നിവയും ഷൂട്ടൗട്ട് മത്സരവും നടത്തി. ലോകകപ്പ് മത്സരത്തി ൻ്റെ രണ്ടാം ഘട്ടത്തിൽ ക്വിസ് മത്സരം, പ്രവചന മത്സരം എന്നിവ യും സമാപനത്തിന്റെ ഭാഗമായി രക്ഷിതാക്കൾക്കുള്ള ക്വിസ് മത്സര വും സംഘടിപ്പിക്കും. മേപ്പയിൽ ഐപിഎം സ്പോർട്സ് അക്കാദമിയുമായി ചേർന്ന് സ്കൂൾ ഫുട്ബോൾ ടീമിന്റെ ഫുട്ബോൾ മത്സരവും നടക്കും

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368524/football-kickoff-and-proclamation-procession-organized-at-sb-school-vadakara-meppai)