---
title: "പ്രക്ഷോഭ ചൂടിൽ;  പി എം ശ്രീ പദ്ധതിക്കെതിരെ വടകരയിൽ സിപിഐയുടെ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും"
english_title: "CPI demonstration and protest group in Vadakara against PM Shri project"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368736/cpi-demonstration-and-protest-group-in-vadakara-against-pm-shri-project"
published_at: "2026-06-27T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f6a4fe4288_TYHTFYGH.jpg"
keywords: ["Latest news", "PM Shri project", "CPI", "Vadakara"]
---

# പ്രക്ഷോഭ ചൂടിൽ;  പി എം ശ്രീ പദ്ധതിക്കെതിരെ വടകരയിൽ സിപിഐയുടെ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും

> **Lead Summary:** വടകര : **[** പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള കേരള സർക്കാർ തീരുമാനത്തിനെതിരെ സി പി ഐ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകരയിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സഘടിപ്പിച്ചു.

## Article Content

വടകര : **[** പി എം ശ്രീ പദ്ധതി നടപ്പിലാക്കാനുള്ള കേരള സർക്കാർ തീരുമാനത്തിനെതിരെ സി പി ഐ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി വടകര മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വടകരയിൽ പ്രകടനവും പ്രതിഷേധ കൂട്ടായ്മയും സഘടിപ്പിച്ചു.

പുതിയ സ്റ്റാന്റെ പരിസരത്ത് നടങ്ങിയ പ്രതിഷേ കൂട്ടായ്മ ജില്ലാ എക്സിക്യൂട്ടീവ് അംഗം അജയ് ആ വള ഉദ്ഘാടനം ചെയ്തു. സി രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഇ രാധാകൃഷ്ണൻ ,പി ഗീത, എൻ കെ മോഹനൻ , ആർ കെ സുരേഷ് ബാബു പ്രസംഗിച്ചു. അഞ്ചു വിളക്ക് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനത്തിന് പി കെ സതീശൻ , ഒ എം അശോകൻ , പി സരോജിനി, കെ വി രാജൻ, ഇടി കെ രാഘവൻ , ബാബു കക്കാട്ട് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368736/cpi-demonstration-and-protest-group-in-vadakara-against-pm-shri-project)