---
title: "പ്രതിഷേധം ;തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ നടത്തി"
english_title: "LIC agents staged a protest in Vadakara demanding job security"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368776/lic-agents-staged-a-protest-in-vadakara-demanding-job-security"
published_at: "2026-06-27T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a3f83401c2dd_FGHBFGBH.jpg"
keywords: ["Latest news", "LIC agents", "Vadakara", "Protest"]
---

# പ്രതിഷേധം ;തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് വടകരയിൽ എൽഐസി ഏജന്റുമാരുടെ ധർണ നടത്തി

> **Lead Summary:** വടകര: **[** എൽഐസി ഏജന്റുമാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ച തീരുമാനം പിൻവലിക്കുക, എൽഐസി ആപ്പിലെ അപാകം പരിഹരിക്കുക, ബ്രാഞ്ച് ഓഫീസുകളിൽ ഒഴിവുള്ള ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽഐ സി ഏജന്റ്സ് ഓർഗനൈസേഷൻ വടകര ബ്രാഞ്ച് ഓഫീസിനു മുന്നിൽ ധർണ നടത്തി.

## Article Content

വടകര: **[** എൽഐസി ഏജന്റുമാരുടെ തൊഴിൽ സുരക്ഷിതത്വം ഉറപ്പുവരുത്തുക, 100 ശതമാനം വിദേശനിക്ഷേപം അനുവദിച്ച തീരുമാനം പിൻവലിക്കുക, എൽഐസി ആപ്പിലെ അപാകം പരിഹരിക്കുക, ബ്രാഞ്ച് ഓഫീസുകളിൽ ഒഴിവുള്ള ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽഐ സി ഏജന്റ്സ് ഓർഗനൈസേഷൻ വടകര ബ്രാഞ്ച് ഓഫീസിനു മുന്നിൽ ധർണ നടത്തി.

സംസ്ഥാന ട്രഷറർ പി കെ ദിനേശൻ ഉദ്ഘാട നം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഇ കെ രമണി അധ്യക്ഷയായി. കരി മ്പിൽ കുഞ്ഞികൃഷ്ണൻ, എൻ ഗിരീഷ്ബാബു, കെ സുരേഷ്, എ പി മോ ഹനൻ, കെ പി ഗോവിന്ദൻ, എ കെരവീന്ദ്രൻ, പി കെ സുമേഷ് എന്നി വർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368776/lic-agents-staged-a-protest-in-vadakara-demanding-job-security)