---
title: "എസ്എൻഡിപി നേതാവ് പി.എം. രവീന്ദ്രന്റെ വിയോഗം; അനുശോചനമറിയിച്ച് വടകരയിലെ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ "
english_title: "Condolences on the passing of P.M. Raveendran, a leader of SNDP and a prominent figure in the social and cultural scene of Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368913/condolences-on-the-passing-of-pm-raveendran-a-leader-of-sndp-and-a-prominent-figure-in-the-social-and-cultural-scene-of-vadakara"
published_at: "2026-06-27T23:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a400d629501b_raveendran.jpg"
keywords: ["Latest News", "SDPI", "P M Raveendran", "Vatakara"]
---

# എസ്എൻഡിപി നേതാവ് പി.എം. രവീന്ദ്രന്റെ വിയോഗം; അനുശോചനമറിയിച്ച് വടകരയിലെ സാമൂഹിക-രാഷ്ട്രീയ നേതാക്കൾ 

> **Lead Summary:** **വടകര : **എസ് എൻ ഡി പി നേതാവും വടകരയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പി എം രവീന്ദ്രൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

## Article Content

**വടകര : **എസ് എൻ ഡി പി നേതാവും വടകരയിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പി എം രവീന്ദ്രൻ്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.

മുൻ കെ പി സി സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ , വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌ കോട്ടയിൽ രാധാകൃഷ്ണൻ , തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് . ടി കെ അഷറഫ് , സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരായ അഡ്വ ഇ നാരായണൻ നായർ , സി ഭാസ്ക്കരൻ , സി ആർ പ്രഫുൽ കൃഷ്ണ, ബാബു ഒഞ്ചിയം, രാംദാസ് മണലേരി, എം കെ ഭാസ്ക്കരൻ , പി പി രാജൻ, പ്രദീപ് ചോമ്പാല, ബവിത്ത് മലോൽ, ആയാടത്തിൽ രവീന്ദ്രൻ , അനുശോചിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368913/condolences-on-the-passing-of-pm-raveendran-a-leader-of-sndp-and-a-prominent-figure-in-the-social-and-cultural-scene-of-vadakara)