---
title: "ഉദ്യോഗാർഥിക്കളെ ശ്രദ്ധിക്കൂ....; വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം"
english_title: "Teacher Vacancy, College of Engineering Vadakara, Interview"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/368988/teacher-vacancy-college-of-engineering-vadakara-interview"
published_at: "2026-06-28T12:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a40c6b034632_Teacher_Vacancy,_College_of_Engineering_Vadakara,_Interview.jpg"
keywords: ["Latest News", "Teacher Vacancy", "Interview", "College Of Engineering Vadakara"]
---

# ഉദ്യോഗാർഥിക്കളെ ശ്രദ്ധിക്കൂ....; വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ അധ്യാപക ഒഴിവ്, അഭിമുഖം എന്നാണെന്നറിയാം

> **Lead Summary:** വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ മാക്‌സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. മാക്‌സ് , ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നിവയ്ക്ക് പി.ജി.യും നെറ്റുമാണ് യോഗ്യത. ഫിസിക്കൽ എഡ്യൂക്കേഷന് എം.പി.എഡ്. ഉണ്ടായിരിക്കണം.

## Article Content

വടകര കോളേജ് ഓഫ് എൻജിനീയറിങ്ങിൽ മാക്‌സ്, ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ്, ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗങ്ങളിൽ അധ്യാപകരെ നിയമിക്കുന്നു. മാക്‌സ് , ഫിസിക്സ്, കെമിസ്ട്രി, ഇംഗ്ലീഷ് എന്നിവയ്ക്ക് പി.ജി.യും നെറ്റുമാണ് യോഗ്യത. ഫിസിക്കൽ എഡ്യൂക്കേഷന് എം.പി.എഡ്. ഉണ്ടായിരിക്കണം.

ഫിസിക്സ്, കെമിസ്ട്രി, ഫിസിക്കൽ എഡ്യൂക്കേഷൻ തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ മൂന്നിനും, മാത്സ്, ഇംഗ്ലീഷ് തസ്തികകളിലേക്കുള്ള അഭിമുഖം ജൂലൈ നാലിനും നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0496 2536125, 2537225.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/368988/teacher-vacancy-college-of-engineering-vadakara-interview)