---
title: "പുരസ്കാര നിറവിൽ;എം. കൃഷ്ണൻ സ്മാരക എൻഡോവ്‌മെന്റും ക്യാഷ് അവാർഡും വിതരണം ചെയ്തു"
english_title: "M. Krishnan distributed the memorial endowment and cash award"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/369152/m-krishnan-distributed-the-memorial-endowment-and-cash-award"
published_at: "2026-06-29T10:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a42032cd6fd5_DFDF.jpg"
keywords: ["Latest news", "M. Krishnan", "Memorial endowment", "Cash award", "Vadakara"]
---

# പുരസ്കാര നിറവിൽ;എം. കൃഷ്ണൻ സ്മാരക എൻഡോവ്‌മെന്റും ക്യാഷ് അവാർഡും വിതരണം ചെയ്തു

> **Lead Summary:** വടകര: **[** വടകര കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് നേതൃത്വത്തിൽ എം കൃഷ്ണൻ സ്മാരക എ എൻഡോവ്മെന്റും ക്യാഷ് അവാർഡും വിതരണംചെയ്തു. വടകര അസി. രജിസ്ട്രാർ പി സതീഷ് ഉദ്ഘാടനം ചെയ്തു.

## Article Content

വടകര: **[** വടകര കോ ഓപ്പറേറ്റീവ് റൂറൽ ബാങ്ക് നേതൃത്വത്തിൽ എം കൃഷ്ണൻ സ്മാരക എ എൻഡോവ്മെന്റും ക്യാഷ് അവാർഡും വിതരണംചെയ്തു. വടകര അസി. രജിസ്ട്രാർ പി സതീഷ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് സി ഭാസ്കരൻ അധ്യക്ഷനായി. വൈസ് പ്രസിഡൻ്റ് എ ടി ശ്രീധരൻ, വി കെ ജോബിഷ്, എം പി ഷൈനി, സി കുമാരൻ, പി കെ കൃഷ്ണദാസ്, എ കെ ശ്രീധരൻ, പി കെ സതീ ശൻ, കെ ടി കെ അജിത്ത്, ടി വി ജിതേഷ് എന്നിവർ സംസാരിച്ചു .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/369152/m-krishnan-distributed-the-memorial-endowment-and-cash-award)