---
title: "പുതുക്കാട്ടിൽ കുഞ്ഞാമിന ഹജ്ജുമ അന്തരിച്ചു"
english_title: "Puthukkattil kunjamina hajjumma passed away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/369318/puthukkattil-kunjamina-hajjumma-passed-away"
published_at: "2026-06-29T22:05:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a429f2f843fb_maniyoor_obituary.jpg"
keywords: ["Latest News", "Obituary", "Maniyur"]
---

# പുതുക്കാട്ടിൽ കുഞ്ഞാമിന ഹജ്ജുമ അന്തരിച്ചു

> **Lead Summary:** മണിയൂർ: പുതുക്കാട്ടിൽ കുഞ്ഞാമിന ഹജ്ജുമ അന്തരിച്ചു.

## Article Content

മണിയൂർ: പുതുക്കാട്ടിൽ കുഞ്ഞാമിന ഹജ്ജുമ അന്തരിച്ചു.

ഭർത്താവ്: പരേതനായ കുഞ്ഞിമൊയ്തീൻ ഹാജി. മക്കൾ: നഫീസ, സൈനബ, പരേതയായ മറിയം. മരുമക്കൾ: കുഞ്ഞബ്ദുള്ള, മൊയ്‌തു (പതിയരാക്കര ), പരേതനായ മൊയ്‌ദീൻ. കബറടക്കം രാവിലെ ഒമ്പതിന് ചരിച്ചിൽ ജുമാ മസ്ജിദിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/369318/puthukkattil-kunjamina-hajjumma-passed-away)