---
title: "മേപ്പയിൽ ഐശ്വര്യയിൽ ഗോപാലകൃഷ്ണൻ അന്തരിച്ചു"
english_title: "Aishwaryayil Gopalakrishnan passes away in Meppai"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/369364/aishwaryayil-gopalakrishnan-passes-away-in-meppai"
published_at: "2026-06-30T09:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a433ef7c6237_ryutryu.jpg"
keywords: ["Latest news", "Gopalakrishnan", "Vadakara"]
---

# മേപ്പയിൽ ഐശ്വര്യയിൽ ഗോപാലകൃഷ്ണൻ അന്തരിച്ചു

> **Lead Summary:** വടകര: **[** മേപ്പയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം ഐശ്വര്യയിൽ ഗോപാലകൃഷ്ണൻ (റിട്ട. ഹെഡ് സർവ്വേയർ) അന്തരിച്ചു.

## Article Content

വടകര: **[** മേപ്പയിൽ ഭഗവതി ക്ഷേത്രത്തിന് സമീപം ഐശ്വര്യയിൽ ഗോപാലകൃഷ്ണൻ (റിട്ട. ഹെഡ് സർവ്വേയർ) അന്തരിച്ചു.

ഭാര്യ: സുമതി. മക്കൾ : സുജിൻ ലാൽ (സർവേ ഡിപ്പാർട്ട്മെൻ്റ്, വടകര), സിബി(ഫാർമസിസ്റ്റ്, ഗവ. ആയുർവേദിക് ഡിസ്പെൻസറി, തിരൂർ).

മരുമക്കൾ: രഞ്ജി കെ.കെ. (സോഫ്റ്റ്‌വെയർ എഞ്ചിനീയർ, കോഴിക്കോട് സൈബർ പാർക്ക്), ഷൈബു (ബിസിനസ് കോഴിക്കോട്).

സഹോദരങ്ങൾ: ശങ്കരൻ, ലക്ഷ്മി, പരേതയായ നാരായണി. സംസ്കാരം 11 മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/369364/aishwaryayil-gopalakrishnan-passes-away-in-meppai)