---
title: "ലഹരിക്കെതിരെ ഒരു ഗോൾ ; മുട്ടുങ്ങൽ സ്കൂളിൽ ലഹരിവിരുദ്ധ റാലിയും ബോൾ ഡാൻസും സംഘടിപ്പിച്ചു"
english_title: "Anti-drug rally and ball dance organized at Muttungal School"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/369440/anti-drug-rally-and-ball-dance-organized-at-muttungal-school"
published_at: "2026-06-30T12:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4370646d63d_vfgdf.jpg"
keywords: ["Latest news", "Muttungal School", "Anti-drug", "FIFA"]
---

# ലഹരിക്കെതിരെ ഒരു ഗോൾ ; മുട്ടുങ്ങൽ സ്കൂളിൽ ലഹരിവിരുദ്ധ റാലിയും ബോൾ ഡാൻസും സംഘടിപ്പിച്ചു

> **Lead Summary:** > ചോറോട് : **[**മുട്ടുങ്ങൽ യുഎൽസിസിഎസ് സെന്റിനറി എൽപി സ്കൂൾ നടത്തിയ "ലഹരിക്കെതിരെ ഒരു ഗോൾ റാലി ഹെഡ്‌മിസ്ട്രസ് എം റോഷിമ ഫ്ലാഗ് ഓഫ് ചെയ്തു. എസ്എസ്‌ജി കൺവീനർ സജീവൻ കാളിയത്ത് അധ്യക്ഷനായി.

## Article Content

> ചോറോട് : **[**മുട്ടുങ്ങൽ യുഎൽസിസിഎസ് സെന്റിനറി എൽപി സ്കൂൾ നടത്തിയ "ലഹരിക്കെതിരെ ഒരു ഗോൾ റാലി ഹെഡ്‌മിസ്ട്രസ് എം റോഷിമ ഫ്ലാഗ് ഓഫ് ചെയ്തു. എസ്എസ്‌ജി കൺവീനർ സജീവൻ കാളിയത്ത് അധ്യക്ഷനായി.

എസ് സാരംഗ്, കെ പി ബിന്യ എന്നിവർ സംസാരിച്ചു. നർത്തകിയും അധ്യാപികയുമായ റിയ രമേശ് ഒരുക്കിയ 'ബോൾ ഡാൻസ്' നാദാപുരം റോഡ് വാഭടാനന്ദ പാർക്കിൽ അരങ്ങേറി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/369440/anti-drug-rally-and-ball-dance-organized-at-muttungal-school)