---
title: "'ക്യൂബൻ സമര' ;വടകരയിൽ എം ദാസൻ അനുസ്മരണ സമ്മേളനവും പ്രഭാഷണവും സംഘടിപ്പിച്ചു"
english_title: "M Dasan memorial meeting and lecture organized in Vadakara"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/369687/m-dasan-memorial-meeting-and-lecture-organized-in-vadakara"
published_at: "2026-07-01T12:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44bf7eabd81_FYUTY.jpg"
keywords: ["Latest news", "Vadakara", "M Dasan"]
---

# 'ക്യൂബൻ സമര' ;വടകരയിൽ എം ദാസൻ അനുസ്മരണ സമ്മേളനവും പ്രഭാഷണവും സംഘടിപ്പിച്ചു

> **Lead Summary:** വടകര: **[**എം ദാസൻ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എം ദാസൻ അനുസ്മരണ സമ്മേളനവും ക്യൂബ:മാനവരാശിയുടെ സമരം' എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു.

## Article Content

വടകര: **[**എം ദാസൻ സ്മാരക ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ എം ദാസൻ അനുസ്മരണ സമ്മേളനവും ക്യൂബ:മാനവരാശിയുടെ സമരം' എന്ന വിഷയത്തിൽ പ്രഭാഷണവും സംഘടിപ്പിച്ചു.

യൂനുസ് വളപ്പിൽ അധ്യക്ഷനായി. എം നാരായണൻ, എ കെ രമേശ്, ഡോ. നിതീഷ് നാരായണൻ എന്നിവർ സംസാരിച്ചു. ബി സുരേഷ് ബാബു സ്വാഗത വും വി ടി സദാനന്ദൻ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/369687/m-dasan-memorial-meeting-and-lecture-organized-in-vadakara)