---
title: "റിട്ട. അധ്യാപിക കോട്ടായി വിമല അന്തരിച്ചു"
english_title: "Retired teacher Kottayi Vimala passes away"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/369774/retired-teacher-kottayi-vimala-passes-away-update"
published_at: "2026-07-01T16:53:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a44fdade60ad_dyhrth.jpg"
keywords: ["Latest news", "Retired teacher", "Kottayi Vimala", "Passed away"]
---

# റിട്ട. അധ്യാപിക കോട്ടായി വിമല അന്തരിച്ചു

> **Lead Summary:** വടകര : **[** കണ്ണൂക്കര ചാലിൽ സ്‌കൂളിന് സമീപം പരേതരായ കോട്ടായി കുഞ്ഞിരാമൻ്റെയും കല്യാണി ടീച്ചറുടെയും മകൾ വിമല ടീച്ചർ അന്തരിച്ചു.

## Article Content

വടകര : **[** കണ്ണൂക്കര ചാലിൽ സ്‌കൂളിന് സമീപം പരേതരായ കോട്ടായി കുഞ്ഞിരാമൻ്റെയും കല്യാണി ടീച്ചറുടെയും മകൾ വിമല ടീച്ചർ അന്തരിച്ചു.

സംസ്‌കാരം നാളെ വ്യാഴാഴ്ച വൈകിട്ട് വീട്ടുവളപ്പിൽ . ചാലിൽ കണ്ണൂക്കര എൽപി സ്‌കൂളിലെ അധ്യപികയായിരുന്നു.

ഭർത്താവ് : ജിനചന്ദ്രൻ. മക്കൾ: സപ്ന , അശ്വിൻ. മരുമക്കൾ: ബിജോയ് കുമാർ , പൂജ . സഹോദരങ്ങൾ: പരേതനായ രാജൻ, വിശ്വനാഥൻ , വിജയൻ (കോഴിക്കോട്), അശോകൻ .

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/369774/retired-teacher-kottayi-vimala-passes-away-update)