---
title: "അപേക്ഷ ക്ഷണിച്ചു; വില്യാപ്പള്ളി കൃഷിഭവനിൽ തെങ്ങുകർഷകർക്ക് ആനുകൂല്യം"
english_title: "Applications invited for benefits for coconut farmers at Villiyapally Krishi Bhavan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/370104/applications-invited-for-benefits-for-coconut-farmers-at-villiyapally-krishi-bhavan"
published_at: "2026-07-03T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a474fed3f7ed_fssf.jpg"
keywords: ["Latest news", "Krishi Bhavan", "Villiyapally", "Coconut farmers"]
---

# അപേക്ഷ ക്ഷണിച്ചു; വില്യാപ്പള്ളി കൃഷിഭവനിൽ തെങ്ങുകർഷകർക്ക് ആനുകൂല്യം

> **Lead Summary:** വടകര: **[**വില്യാപ്പള്ളി പഞ്ചായത്ത് കൃഷിഭവൻ തെങ്ങുകർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 10 സെന്റിൽ ഏഴ് തെങ്ങ് എന്ന നിലയിൽ പരമാവധി 100 തെങ്ങിന് സഹകരണ സ്ഥാപനങ്ങളിൽനിന്നും അംഗീകൃത വളം ഡിപ്പോകളിൽനിന്നും ജൈവവളം വാങ്ങാം.

## Article Content

വടകര: **[**വില്യാപ്പള്ളി പഞ്ചായത്ത് കൃഷിഭവൻ തെങ്ങുകർഷകരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. 10 സെന്റിൽ ഏഴ് തെങ്ങ് എന്ന നിലയിൽ പരമാവധി 100 തെങ്ങിന് സഹകരണ സ്ഥാപനങ്ങളിൽനിന്നും അംഗീകൃത വളം ഡിപ്പോകളിൽനിന്നും ജൈവവളം വാങ്ങാം.

ഒരു തെങ്ങിന് 100 രൂപയുടെ ജൈവവളം, കുമ്മായം എന്നിവ വാങ്ങി യാൽ 75 ശതമാനം സബ്‌സിഡി ലഭിക്കും. വളം വാങ്ങിയ ഒറിജിനൽ ബിൽ, ബില്ലിന്റെ കോപ്പി, ആധാർ കാർഡ്, നികുതി രസീത്, ബാങ്ക് പാസ്ബുക്ക് എന്നിവ കൃഷിഭവനിൽ ആഗസ്‌ത് 10ന് മുമ്പ് നൽകണം. കുറഞ്ഞ ത് അഞ്ച് സെൻ്റ സ്ഥലമുള്ള തെങ്ങ് കർഷ കർക്ക് അപേക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/370104/applications-invited-for-benefits-for-coconut-farmers-at-villiyapally-krishi-bhavan)