---
title: "ക്ഷേമപെൻഷൻകാർക്ക് ഉത്സവബത്ത നൽകണമെന്ന് ഒഞ്ചിയം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു"
english_title: "Onchiyam regional conference demands festival allowance for welfare pensioners"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/370141/onchiyam-regional-conference-demands-festival-allowance-for-welfare-pensioners"
published_at: "2026-07-03T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4769aab328b_rfdrg.jpg"
keywords: ["Latest news", "Onchiyam", "Welfare pensioners", "Onam"]
---

# ക്ഷേമപെൻഷൻകാർക്ക് ഉത്സവബത്ത നൽകണമെന്ന് ഒഞ്ചിയം മേഖലാ സമ്മേളനം ആവശ്യപ്പെട്ടു

> **Lead Summary:** ഒഞ്ചിയം: **[** ക്ഷേമപെൻഷൻ ലഭിക്കുന്ന വയോജനങ്ങൾക്ക് ഓണക്കാലത്ത് ഉത്സവബത്ത അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷൻ ഊരാളുങ്കൽ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നാദാപുരം റോഡിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

## Article Content

ഒഞ്ചിയം: **[** ക്ഷേമപെൻഷൻ ലഭിക്കുന്ന വയോജനങ്ങൾക്ക് ഓണക്കാലത്ത് ഉത്സവബത്ത അനുവദിക്കണമെന്ന് സീനിയർ സിറ്റിസൺസ് ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷൻ ഊരാളുങ്കൽ മേഖലാ സമ്മേളനം ആവശ്യപ്പെട്ടു. നാദാപുരം റോഡിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി പി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ഏരിയ പ്രസിഡന്റ് എം കെ രാഘവൻ, സെക്രട്ടറി കരിമ്പിൽ കു ഞ്ഞികൃഷ്ണൻ, സിപിഐ എംഊരാളുങ്കൽ ലോക്കൽ സെക്രട്ട റി കെ എം സത്യൻ എന്നിവർ സം സാരിച്ചു. ഭാരവാഹികൾ: സി പി സോമൻ (പ്രസിഡൻ്റ്) വി പി ജനാ ർദനൻ, സി ബാലകൃഷ്ണൻ (വൈസ് പ്രസിഡൻ്റുമാർ), പി കിഷോർ കുമാർ (സെക്രട്ടറി), കെ ടി കെ സോമൻ, പി പവിത്രൻ(ജോ. സെക്രട്ടറിമാർ), പുളിഞ്ഞോളി ശശി (ട്രഷറർ)

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/370141/onchiyam-regional-conference-demands-festival-allowance-for-welfare-pensioners)