---
title: "അഭിമന്യു രക്തസാക്ഷി ദിനം; വടകരയിൽ  എസ്.എഫ്.ഐ വർഗീയവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു"
english_title: "SFI organizes anti-communal rally in Vadakara on Abhimanyu Martyrdom Day"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/370414/sfi-organizes-anti-communal-rally-in-vadakara-on-abhimanyu-martyrdom-day"
published_at: "2026-07-04T14:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a48ca9173675_efertre.jpg"
keywords: ["Latest news", "SFI", "Vadakara", "Abhimanyu"]
---

# അഭിമന്യു രക്തസാക്ഷി ദിനം; വടകരയിൽ  എസ്.എഫ്.ഐ വർഗീയവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു

> **Lead Summary:** വടകര:**[ **വടകര എസ്എഫ്ഐ വടകര ഏരിയ കമ്മിറ്റി അഭിമന്യു രക്തസാക്ഷി ദിനാചരണ ഭാഗമായി വർഗീയവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കടത്തനാട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന പരിപാടി ജില്ലാ കമ്മിറ്റി അംഗം സിയാന ഉദ്ഘാടനം ചെയ്തു.

## Article Content

വടകര:**[ **വടകര എസ്എഫ്ഐ വടകര ഏരിയ കമ്മിറ്റി അഭിമന്യു രക്തസാക്ഷി ദിനാചരണ ഭാഗമായി വർഗീയവിരുദ്ധ സദസ്സ് സംഘടിപ്പിച്ചു. കടത്തനാട് ആർട്സ് ആൻഡ് സയൻസ് കോളേജിൽ നടന്ന പരിപാടി ജില്ലാ കമ്മിറ്റി അംഗം സിയാന ഉദ്ഘാടനം ചെയ്തു.

അഭിനവ് അധ്യക്ഷനായി. ആകാശ്, അഭിത്ത്, ശ്രേയ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/370414/sfi-organizes-anti-communal-rally-in-vadakara-on-abhimanyu-martyrdom-day)