---
title: "രാമത്ത് പുണ്യം നിവാസിൽ രാധാകൃഷ്ണൻ അന്തരിച്ചു"
english_title: "Radhakrishnan passes away at Ramath Punyam Nivas"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/370626/radhakrishnan-passes-away-at-ramath-punyam-nivas"
published_at: "2026-07-05T17:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4a4872c328c_GHFTYJ.jpg"
keywords: ["Obituary", "Ramath Punyam Nivas", "Radhakrishnan", "karthikapalli"]
---

# രാമത്ത് പുണ്യം നിവാസിൽ രാധാകൃഷ്ണൻ അന്തരിച്ചു

> **Lead Summary:** കാർത്തികപ്പള്ളി: **[**പരേതരായ കുറ്റ്യേരി നാരായണൻ നമ്പ്യാരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകൻ, രാമത്ത് പുണ്യം നിവാസിൽ രാധാകൃഷ്ണൻ അന്തരിച്ചു.

## Article Content

കാർത്തികപ്പള്ളി: **[**പരേതരായ കുറ്റ്യേരി നാരായണൻ നമ്പ്യാരുടെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകൻ, രാമത്ത് പുണ്യം നിവാസിൽ രാധാകൃഷ്ണൻ അന്തരിച്ചു.

ഭാര്യ: വസന്തകുമാരി. മക്കൾ: പൂജ, പുണ്യ. മരുമക്കൾ: വിജിൽ, അർജുൻ.

സഹോദരങ്ങൾ: രാമകൃഷ്ണൻ, രാജേശ്വരി, രഞ്ജിനി, രാജേഷ്.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/370626/radhakrishnan-passes-away-at-ramath-punyam-nivas)