---
title: "പുത്തൻ ചുവട് ; പ്ലസ് വൺ വിദ്യാർഥികൾക്ക് ബിഇഎം സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു"
english_title: "BEM School organized an entrance ceremony for Plus One students"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/370928/bem-school-organized-an-entrance-ceremony-for-plus-one-students"
published_at: "2026-07-07T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4ca3bfbe5ff_CDFDS.jpg"
keywords: ["Latest news", "Plus One students", "BEM School", "Entrance"]
---

# പുത്തൻ ചുവട് ; പ്ലസ് വൺ വിദ്യാർഥികൾക്ക് ബിഇഎം സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** വടകര: **[** വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രവേശ നോത്സവവും ബോധവൽക്കരണ ക്ലാസും ഗായകൻ വി ടി മുരളി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബിജുൽ കുമാർ അധ്യക്ഷനായി.

## Article Content

വടകര: **[** വടകര ബിഇഎം ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച പ്രവേശ നോത്സവവും ബോധവൽക്കരണ ക്ലാസും ഗായകൻ വി ടി മുരളി ഉദ്ഘാടനം ചെയ്തു. കൗൺസിലർ ബിജുൽ കുമാർ അധ്യക്ഷനായി.

പ്രിൻസിപ്പൽ ദീപ ലില്ലി സ്റ്റാൻലി, വടകര സിഎസ്ഐ വികാരി റവ.ജോയ് മാസിലാമണി, പ്രധാനാധ്യാപകൻ റോണോൾഡ് വിൻ സെന്റ്, ഹരീന്ദ്രൻ കരിമ്പനപാലം, ജൂലിയ ജാനറ്റ്, ടി എൻ ശ്രീജിത്ത് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/370928/bem-school-organized-an-entrance-ceremony-for-plus-one-students)