---
title: "പി എം കുഞ്ഞിക്കണ്ണന്റെ വേർപാടിൽ അനുശോചനം സംഘടിപ്പിച്ചു "
english_title: "Condolences organized on the passing of PM Kunjikannan"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/370933/condolences-organized-on-the-passing-of-pm-kunjikannan"
published_at: "2026-07-07T12:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4ca6ad91ffd_SDFSDF.jpg"
keywords: ["Latest news", "PM Kunjikannan", "Condolences", "Vadakara", "Orkattery"]
---

# പി എം കുഞ്ഞിക്കണ്ണന്റെ വേർപാടിൽ അനുശോചനം സംഘടിപ്പിച്ചു 

> **Lead Summary:** ഓർക്കാട്ടേരി: **[**സജീവ കോൺഗ്രസ് പ്രവർത്തകനും പ്രദേശത്തെ പൗരപ്രമുഖനുമായ പി.എം കുഞ്ഞിക്കണ്ണേട്ടൻ്റെ വിയോഗത്തിൽ പതിനാറാം വാർഡ് സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.

## Article Content

ഓർക്കാട്ടേരി: **[**സജീവ കോൺഗ്രസ് പ്രവർത്തകനും പ്രദേശത്തെ പൗരപ്രമുഖനുമായ പി.എം കുഞ്ഞിക്കണ്ണേട്ടൻ്റെ വിയോഗത്തിൽ പതിനാറാം വാർഡ് സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.

പഞ്ചായത്ത്‌ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണും വാർഡ് മെമ്പറുമായ ജസീല വി.കെ അധ്യക്ഷത വഹിച്ചു . ആർഎസ് സുധീഷ് മാസ്റ്റർ സ്വാഗതം പറഞ്ഞു. സി .കെ വിശ്വനാഥൻ, ടി എൻ കെ ശശീന്ദ്ര മാസ്റ്റർ, തില്ലേരി ഗോവിന്ദൻ മാസ്റ്റർ, ഒ മഹേഷ് കുമാർ, മണ്ടോടി പവിത്രൻ മാസ്റ്റർ, രാജഗോപാൽ രയരോത്ത് , റിയാസ് കുനിയിൽ, കൃഷ്ണൻ തകരനിലത്തിൽ, അനൂപ് സി.കെ , മോഹൻദാസ് പുലരി , സൂപ്പി എം.കെ ,അഷ്റഫ് മാവുഉളതിൽ, ലിജീഷ് പുതിയെടത്ത് ,ഉഷ വട്ടക്കുനി തുടങ്ങിയവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/370933/condolences-organized-on-the-passing-of-pm-kunjikannan)