---
title: "ജേതാക്കൾ; ബാലസംഘം വടകര ഏരിയ ഫുട്ബോൾ ടൂർണമെന്റിൽ പുതുപ്പണം നോർത്തിന് കിരീടം"
english_title: "Pudhupanam North wins the title in the Vadakara Area Football Tournament "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/370967/pudhupanam-north-wins-the-title-in-the-vadakara-area-football-tournament"
published_at: "2026-07-07T14:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4cbbbf101be_SCXZSDC.jpg"
keywords: ["Latest news", "Football Tournament", "Pudhupanam North", "Vadakara"]
---

# ജേതാക്കൾ; ബാലസംഘം വടകര ഏരിയ ഫുട്ബോൾ ടൂർണമെന്റിൽ പുതുപ്പണം നോർത്തിന് കിരീടം

> **Lead Summary:** വടകര: **[** ഫുട്ബോൾ ലോകകപ്പിനോടനു ബന്ധിച്ച് ബാലസംഘം വടകര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അണ്ടർ 16 ഫുട്ബോൾ ടൂർണമെന്റിൽ പുതുപ്പണം നോർത്ത് ജേതാക്കൾ. ചെമ്മരത്തൂർ മേഖല റണ്ണേഴ്‌സപ്പ് ആയി. വടകര ഐപിഎം ടർഫ് കോർട്ടിൽ നട ന്ന മത്സരം അക്ഷയ് പ്രകാശ് നിയന്ത്രിച്ചു.

## Article Content

വടകര: **[** ഫുട്ബോൾ ലോകകപ്പിനോടനു ബന്ധിച്ച് ബാലസംഘം വടകര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അണ്ടർ 16 ഫുട്ബോൾ ടൂർണമെന്റിൽ പുതുപ്പണം നോർത്ത് ജേതാക്കൾ. ചെമ്മരത്തൂർ മേഖല റണ്ണേഴ്‌സപ്പ് ആയി. വടകര ഐപിഎം ടർഫ് കോർട്ടിൽ നട ന്ന മത്സരം അക്ഷയ് പ്രകാശ് നിയന്ത്രിച്ചു.

ജേതാക്കൾക്കുള്ള ട്രോഫി ബാലസംഘം ഏരിയ കൺ വീനർ വി ടി ബാലൻ നൽകി. ജി ല്ലാ എക്സിക്യൂട്ടീവ് അംഗം ആകാശകൃഷ്ണ, ഏരിയ സെക്രട്ടറി ജെ എസ് ആൻലിയ, പി എസ് റിച്ചി ലാൽ, ഒ പി ബാബു, കെ വാസ ന്തി, എ പി മോഹനൻ, എസ് ആർ രേവതി, സായന്ത്, എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/370967/pudhupanam-north-wins-the-title-in-the-vadakara-area-football-tournament)