---
title: "ഓർമ്മ പുതുക്കി ;വടകരയിലെ സാംസ്കാരിക ലോകം പി എം രവീന്ദ്രനെ സുഹൃദ്സംഘം അനുസ്മരിച്ചു"
english_title: "Friends remember PM Raveendran"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/371205/friends-remember-pm-raveendran"
published_at: "2026-07-08T15:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4e1c532635c_dvsxd.jpg"
keywords: ["Latest news", "PM Raveendran", "Memorial", "Vadakara"]
---

# ഓർമ്മ പുതുക്കി ;വടകരയിലെ സാംസ്കാരിക ലോകം പി എം രവീന്ദ്രനെ സുഹൃദ്സംഘം അനുസ്മരിച്ചു

> **Lead Summary:** വടകര: **[**കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന പി എം രവീന്ദ്രനെ സുഹൃദ്സംഘം അനുസ്മരിച്ചു.

## Article Content

വടകര: **[**കലാ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന പി എം രവീന്ദ്രനെ സുഹൃദ്സംഘം അനുസ്മരിച്ചു.

ഗ്രീൻ പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഗായകൻ വി ടി മുരളി, ചരിത്രകാരൻ പി ഹരീന്ദ്രനാഥ്, ടി രാജൻ, പി പി രാ ജൻ, ഇ വി വത്സൻ, എം അബ്ദുൾസലാം, തയ്യുള്ളതിൽ രാജൻ, കെ സി പവിത്രൻ, നരേന്ദ്രൻ ഐപി എം, എടയത്ത് ശ്രീധരൻ, രവീ ന്ദ്രൻ അടിയേരി, മണലിൽ മോഹനൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/371205/friends-remember-pm-raveendran)