---
title: "ബാലമണിയമ്മ നിര്യാതയായി "
english_title: "balamaniyamma obit kottapalli vatakara "
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/37131/balamaniyamma-obit-kottapalli-vatakara"
published_at: "2022-04-11T21:19:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62544e886e68b_balamaniyamma obit.jpg"
keywords: []
---

# ബാലമണിയമ്മ നിര്യാതയായി 

> **Lead Summary:** **കോട്ടപ്പള്ളി :** ഇനോത്ത് പരേതനായ റിട്ട അധ്യാപകന്‍ ഗോപാലന്‍ നമ്പ്യാരുടെ ഭാര്യ ബാലമണിയമ്മ 92 (റിട്ട പ്രധാന അധ്യാപിക, തോടന്നൂര്‍ യുപി സ്‌ക്കൂള്‍) നിര്യാതയായി .

## Article Content

**കോട്ടപ്പള്ളി :** ഇനോത്ത് പരേതനായ റിട്ട അധ്യാപകന്‍ ഗോപാലന്‍ നമ്പ്യാരുടെ ഭാര്യ ബാലമണിയമ്മ 92 (റിട്ട പ്രധാന അധ്യാപിക, തോടന്നൂര്‍ യുപി സ്‌ക്കൂള്‍) നിര്യാതയായി .

മക്കള്‍ ഹരിദാസ് ,രാജലക്ഷ്മി പരേതനായ നാരയണ കുറുപ്പ്, മരുമക്കള്‍ രമ, ശിവാനന്ദന്‍ നമ്പ്യാര്‍ (ഇരിങ്ങണ്ണൂര്‍) ശൈലജ സംസ്‌കാരം 9 മണിക്ക് വീട്ടുവളപ്പില്‍

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/37131/balamaniyamma-obit-kottapalli-vatakara)