---
title: "മുളപ്പിക്കാം ; വടകര നഗരസഭയിൽ ഇന്ന് പച്ചക്കറിത്തൈ വിതരണം "
english_title: "Vegetable seedlings distributed in Vadakara Municipality today"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/371347/vegetable-seedlings-distributed-in-vadakara-municipality-today"
published_at: "2026-07-09T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f3a4bad932_SDFVDF.jpg"
keywords: ["Latest news", "Vadakara Municipality", "Vegetable seed", "distributed today"]
---

# മുളപ്പിക്കാം ; വടകര നഗരസഭയിൽ ഇന്ന് പച്ചക്കറിത്തൈ വിതരണം 

> **Lead Summary:** വടകര: **[**വടകര കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി വടകര നഗരസഭാ പരിധിയിലുള്ള കർഷകർക്കുള്ള പച്ചക്കറിത്തൈകൾ ഇന്ന് വിതരണം ചെയ്യും.

## Article Content

വടകര: **[**വടകര കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ പച്ചക്കറി കൃഷി വികസന പദ്ധതിയുടെ ഭാഗമായി വടകര നഗരസഭാ പരിധിയിലുള്ള കർഷകർക്കുള്ള പച്ചക്കറിത്തൈകൾ ഇന്ന് വിതരണം ചെയ്യും.

വടകര കൃഷി ഭവനിൽ വെച്ച് രാവിലെ 10.30 മുതലാണ് തൈകളുടെ വിതരണം നടക്കുക. തൈകൾ വാങ്ങാൻ എത്തുന്ന കർഷകർ തങ്ങളുടെ സ്ഥലത്തിന്റെ നികുതി അടച്ച രസീത് കൈയിൽ കരുതണമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/371347/vegetable-seedlings-distributed-in-vadakara-municipality-today)