---
title: "പൈങ്ങോട്ടായി ചെറിയ പാറക്കല്‍ കുഞ്ഞാമി  അന്തരിച്ചു"
english_title: "Kunjami, cheriyaparakkal, passed away in Paingottai"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/371380/kunjami-cheriyaparakkal-passed-away-in-paingottai"
published_at: "2026-07-09T13:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f53b2c4287_DFGHDG.jpg"
keywords: ["Latest news", "passed away", "ayancheri"]
---

# പൈങ്ങോട്ടായി ചെറിയ പാറക്കല്‍ കുഞ്ഞാമി  അന്തരിച്ചു

> **Lead Summary:** ആയഞ്ചേരി: **[** പൈങ്ങോട്ടായി ചെറിയ പാറക്കല്‍ കുഞ്ഞാമി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെറിയ പാറക്കല്‍ കുഞ്ഞബ്ദുല്ല (റിട്ട. അധ്യാപകന്‍ നാളോം കൊറോല്‍ എംഎല്‍പി സ്‌കൂള്‍ ആയഞ്ചേരി).

## Article Content

ആയഞ്ചേരി: **[** പൈങ്ങോട്ടായി ചെറിയ പാറക്കല്‍ കുഞ്ഞാമി അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ചെറിയ പാറക്കല്‍ കുഞ്ഞബ്ദുല്ല (റിട്ട. അധ്യാപകന്‍ നാളോം കൊറോല്‍ എംഎല്‍പി സ്‌കൂള്‍ ആയഞ്ചേരി).

മക്കള്‍: അയിശു, സി.പി. കുഞ്ഞമ്മദ്, മൊയ്തു, സി.പി. അബ്ദുറഹിമാന്‍ (ചന്തം ഫേന്‍സി ആയഞ്ചേരി). മരുമക്കള്‍: അബ്ദുല്ല പെരിയയില്‍, സാറ കാട്ടില്‍, സീനത്ത് (കുറ്റ്യാടി), സൗദ (വലകെട്ട്), പരേതയായ ജമീല തണ്ടാങ്കണ്ടി.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/371380/kunjami-cheriyaparakkal-passed-away-in-paingottai)