---
title: "ഓർമ്മ പുതുക്കി; സിപിഐഎം നേതാവ് എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു"
english_title: "CPI(M) leader NK Vaidya's fifth death anniversary observed"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/371437/cpim-leader-nk-vaidyas-fifth-death-anniversary-observed"
published_at: "2026-07-09T16:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a4f7c19b6f88_ghyj.jpg"
keywords: ["Latest news", "CPI(M) leader", "Death anniversary", "Thiruvallur"]
---

# ഓർമ്മ പുതുക്കി; സിപിഐഎം നേതാവ് എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷികം ആചരിച്ചു

> **Lead Summary:** തിരുവള്ളൂർ: **[** സിപിഐ എമ്മിന്റെ ആദ്യകാല സംഘാടകനും പ്രാസംഗികനുമായിരുന്ന എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു. രാവിലെ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും ചേർന്നു.

## Article Content

തിരുവള്ളൂർ: **[** സിപിഐ എമ്മിന്റെ ആദ്യകാല സംഘാടകനും പ്രാസംഗികനുമായിരുന്ന എൻ കെ വൈദ്യരുടെ അഞ്ചാം ചരമവാർഷിക ദിനം ആചരിച്ചു. രാവിലെ വീട്ടുവളപ്പിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും ചേർന്നു.

ജില്ലാ കമ്മിറ്റി അംഗം പി കെ ദിവാകരൻ അനുസ്മരണ പ്രഭാഷണം നടത്തി. ടി കെ വേണു അധ്യക്ഷനായി. ആർ ബാലറാം, കെ കെ ശങ്കരൻ, എൻ കെ അഖിലേഷ്, പി കെ ശ്രീധരൻ, എൽ വി രാമകൃഷ്ണൻ, ഗോപി നാരായണൻ എന്നിവർ സംസാരിച്ചു.

തിരുവള്ളുരിൽ പ്രകടനവും അനുസ്മരണ സമ്മേളനവും നടന്നു. സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ ഉദ്ഘാടനം ചെയ്തു. ടി കെ വേണു അധ്യക്ഷനായി. ഏരിയ സെക്രട്ടറി ടി പി ഗോപാലൻ, സുനിൽ മുതുകാട്എൻ കെ അഖിലേഷ്, എൽ വി രാമകൃഷ്ണൻ, ഗോപി നാരായണൻ എന്നിവർ സംസാരിച്ചു. കെ കെ ശങ്കരൻ കൃഷ്ണൻ, ഗോപി നാരായണൻ എന്നി സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/371437/cpim-leader-nk-vaidyas-fifth-death-anniversary-observed)