---
title: "ചോറോട് സംയോജിത കൃഷി: മാങ്ങാട്ട് പാറയിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു"
english_title: "Integrated Farming Planting Festival organized at Mangat Para in Chorode"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/371563/integrated-farming-planting-festival-organized-at-mangat-para-in-chorode"
published_at: "2026-07-10T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a50851acf9cb_CVBN.jpg"
keywords: ["Latest news", "Chorode", "Farming Planting", "Mangat Para"]
---

# ചോറോട് സംയോജിത കൃഷി: മാങ്ങാട്ട് പാറയിൽ നടീൽ ഉത്സവം സംഘടിപ്പിച്ചു

> **Lead Summary:** ചോറോട്:**[ **ചോറോട് സംയോജിത കൃഷി ചോറോട് പഞ്ചാ യത്ത് കമ്മിറ്റി മാങ്ങാട്ട് പാറയിൽ നടീൽ ഉത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് ഉദ്ഘാടനം ചെയ്തു. വി വി ദാമോദരൻ അധ്യക്ഷനായി.

## Article Content

ചോറോട്:**[ **ചോറോട് സംയോജിത കൃഷി ചോറോട് പഞ്ചാ യത്ത് കമ്മിറ്റി മാങ്ങാട്ട് പാറയിൽ നടീൽ ഉത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ഷൈജി പ്രമോദ് ഉദ്ഘാടനം ചെയ്തു. വി വി ദാമോദരൻ അധ്യക്ഷനായി.

കൃഷി ഓഫീസർ മുബാറക്ക്, കർഷകസംഘം ഏരിയാ സെക്ര ട്ടറി എ പി വിജയൻ, കെ കെ സജീ വൻ എന്നിവർ സംസാരിച്ചു. കെ കെ രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/371563/integrated-farming-planting-festival-organized-at-mangat-para-in-chorode)