---
title: "പ്രതീക്ഷ; പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി നൽകി"
english_title: "Pensioners' Union submitted a massive petition to the President"
publisher: "vatakaranews.in"
canonical_url: "https://vatakara.truevisionnews.com/news/371806/pensioners-union-submitted-a-massive-petition-to-the-president"
published_at: "2026-07-11T11:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a51e29989191_YGJTY.jpg"
keywords: ["Latest news", "President", "Petition", "Pensioners Union"]
---

# പ്രതീക്ഷ; പെൻഷനേഴ്സ് യൂണിയൻ രാഷ്ട്രപതിക്ക് ഭീമഹർജി നൽകി

> **Lead Summary:** വടകര: **[**പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, ഫിനാൻസ് ബിൽ 2025 പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കെഎ സ്എസ്‌പിയു രാഷ്ട്രപതിക്ക് ഭീമഹർജി സമർപ്പിക്കും.

## Article Content

വടകര: **[**പിഎഫ്ആർഡിഎ നിയമം പിൻവലിക്കുക, ഫിനാൻസ് ബിൽ 2025 പിൻവലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ കെഎ സ്എസ്‌പിയു രാഷ്ട്രപതിക്ക് ഭീമഹർജി സമർപ്പിക്കും.

രാഷ്ട്രപതിക്ക് സമർപ്പിക്കാൻ വടകര മുനിസിപ്പൽ ബ്ലോക്ക് കമ്മിറ്റി തയ്യാറാക്കിയ ഭീമ ഹർജി ജില്ലാ വൈസ് പ്രസിഡൻ്റ് എൻ കെ ബാലകൃഷ്ണൻ ഏറ്റുവാങ്ങി. ടി രവി അധ്യക്ഷനായി. എടത്തിൽ ദാമോദരൻ, എ കെ ബാലൻ, ടി രമാദേവി, പി കെ നാരായണൻ, കെ വി ശശിധരൻ, കെ ചന്ദ്രൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://vatakara.truevisionnews.com/news/371806/pensioners-union-submitted-a-massive-petition-to-the-president)